Thursday, November 30, 2023
 
 
⦿ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന സിറിയക് ജോൺ അന്തരിച്ചു ⦿ തൊഴിലാളി ക്ഷേമനിധി ഭവനപദ്ധതിക്ക് അപേക്ഷിക്കാം ⦿ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് പരീക്ഷ 17ന്: സ്‌ക്രൈബിനെ ആവശ്യമുള്ളവർക്ക് അപേക്ഷ നൽകാം ⦿ ഫാർമസി, പാരാമെഡിക്കൽ: അഞ്ചാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം; നമ്പർ പ്ലേറ്റ് നിർമ്മിച്ചയാൾ പിടിയിൽ ⦿ പി.ജി മെഡിക്കൽ: ഒഴിവുള്ള സീറ്റ് വിവരം പ്രസിദ്ധീകരിച്ചു ⦿ മില്ലറ്റ് സെമിനാർ ഉദ്ഘാടനം ചെയ്തു ⦿ നവ കേരള സദസ്: കളമശ്ശേരിയില്‍ കൂട്ടനടത്തം സംഘടിപ്പിച്ചു ⦿ ‘ലഹരി രഹിത – പുകയില രഹിത വിദ്യാലയങ്ങൾ’:ശില്പശാല സംഘടിപ്പിച്ചു ⦿ സഞ്‌ജു സാംസൺ ഇന്ത്യൻ ടീമിൽ തിരിച്ചെത്തി; ദക്ഷിണാഫ്രിക്കയ്‌ക്ക്‌ എതിരായ ഏകദിന ടീമിനെ കെ എൽ രാഹുൽ നയിക്കും ⦿ ആരുടെയും സംവരണാനുകൂല്യങ്ങൾ നഷ്ടപ്പെടില്ല: മന്ത്രി വി. ശിവൻകുട്ടി ⦿ കൊല്ലത്ത് കുട്ടിയെ തട്ടികൊണ്ടുപോയ സംഭവം; കുട്ടിയുടെ സഹായത്തോടെ പൊലീസ് രേഖാചിത്രം തയാറാക്കി ⦿  കേരളാ തീരങ്ങളില്‍ ജാഗ്രത നിര്‍ദേശവുമായി കാലാവസ്ഥാ വകുപ്പ് ⦿ നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള ⦿ മലപ്പുറം ജില്ലയിലെ നവകേരള സദസ്സ് ജനങ്ങൾ ഏറ്റെടുത്തു: മന്ത്രി എ.കെ ശശീന്ദ്രൻ ⦿ വോട്ടേഴ്സ് രജിസ്‌ട്രേഷന്‍ ക്യാമ്പ് ⦿ അഭിമുഖം ⦿ പരിശീലനം ⦿ പിആര്‍ഡി ഡ്രോണ്‍ ഓപ്പറേറ്റേഴ്സ് പാനലിലേക്ക് അപേക്ഷിക്കാം ⦿ സമഗ്ര വികസനമാണ് ഈ സർക്കാർ നടപ്പിലാക്കുന്നത്: മന്ത്രി ഡോ. ആർ ബിന്ദു ⦿ സംസ്ഥാനസർക്കാറിന്റെ ഇച്ഛാശക്തിയുടെ തെളിവാണ് കരിപ്പൂർ വിമാനത്താവള ഭൂമി ഏറ്റെടുക്കൽ:മന്ത്രി വി.അബ്ദുറഹ്മാൻ ⦿ സർക്കാർ ജനങ്ങൾക്ക് തൊഴിൽ ഭദ്രത നൽകുന്നു: മന്ത്രി. കെ രാധാകൃഷ്ണൻ ⦿ നവകേരള സദസ്സ് ബഹിഷ്കരിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളി:മന്ത്രി വി..എൻ. വാസവൻ ⦿ പട്ടയ മിഷനിലൂടെ മങ്കട മണ്ഡലത്തിൽ 2493 കുടുംബങ്ങൾ ഭൂമിയുടെ അവകാശികളായി: മന്ത്രി കെ. രാജൻ ⦿ അതിദാരിദ്ര്യം നിർമാർജനം ചെയ്യുന്ന സംസ്ഥാനമായി കേരളം മാറും: മന്ത്രി പി. പ്രസാദ് ⦿ ഒരാളും പട്ടിണി കിടക്കില്ല എന്നത് സർക്കാർ നയം: മന്ത്രി അഹമ്മദ് ദേവർകോവിൽ ⦿ കേരളം അതിവേഗത്തിൽ മാറിക്കൊണ്ടിരിക്കുന്നു: മന്ത്രി പി.രാജീവ് ⦿ മൂർക്കനാട് പാൽപ്പൊടി നിർമാണ ഫാക്ടറി പൂർത്തീകരണത്തിലേക്ക്: മന്ത്രി ജെ. ചിഞ്ചുറാണി ⦿ സംസ്ഥാനത്തെ ക്രമസമാധനപാലനം ഏറ്റവും മികച്ച നിലയിൽ: മന്ത്രി മുഹമ്മദ് റിയാസ് ⦿ ഏഴ് കേര ഗ്രാമങ്ങൾ കൂടി മലപ്പുറത്ത് ആരംഭിക്കും: മന്ത്രി പി. പ്രസാദ് ⦿ നാഷണൽ മെഡിക്കൽ കമ്മീഷൻ ലോഗോയിൽ നിന്ന് 'അശോക സ്തംഭവും ഇന്ത്യയും' പുറത്ത്, പകരം 'ധന്വന്തരിയും ഭാരതും' ⦿ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ഹാക്കത്തോൺ സംഘടിപ്പിക്കുന്നു ⦿ നവീകരിച്ച ചിറ്റീക്കോണം – മുക്കുവൻതോട് റോഡ് തുറന്നു ⦿ ഉണർവ് പരിപാടി ഉദ്ഘാടനം ചെയ്തു ⦿ ദേശീയപാത സ്ഥലമെടുപ്പിൽ ഏറ്റവുമധികം തുക വിതരണം ചെയ്തത് മലപ്പുറം ജില്ലയിൽ: മന്ത്രി കെ.എൻ. ബാലഗോപാൽ
News

വക്കം പുരുഷോത്തമനെ സ്പീക്കർ എ.എൻ. ഷംസീർ സന്ദർശിച്ചു

29 September 2022 04:00 PM

നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ മുതിർന്ന നേതാവും മുൻ  സ്പീക്കറുമായ വക്കം പുരുഷോത്തമനുമായി അദേഹത്തിന്റെ തിരുവനന്തപുരം കുമാരപുരത്തെ വസതിയിലെത്തി കൂടിക്കാഴ്ച്ച നടത്തി. വക്കം പുരുഷോത്തമനെയും പത്‌നി ഡോ .ലില്ലി പുരുഷോത്തമനെയും സ്പീക്കർ പൊന്നാടയണിയിച്ച് ആദരിക്കുകയും ഓണക്കോടി സമ്മാനിക്കുകയും ചെയ്തു. കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടുനിന്നു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration