Friday, April 19, 2024
 
 
⦿ കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ആം ആദ്മി പാര്‍ട്ടി എംഎല്‍എയെ ഇഡി അറസ്റ്റ് ചെയ്തു ⦿ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് തൃശൂർ പൂരത്തിൽ പങ്കെടുക്കാൻ ഫിറ്റ്നസ്; നാളെ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റും ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: ക്വിസ് മത്സരത്തിൽ ടി.പി രാഗേഷ്, അനിൽ രാഘവൻ ടീമിന് ഒന്നാം സ്ഥാനം ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് പ്രവർത്തിക്കുന്നത് 50 നിരീക്ഷകർ ⦿ ആശങ്ക വേണ്ട ഇ.വി.എം വിവിപാറ്റ് പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണ് ജില്ലാ കളക്ടര്‍ ⦿ വോട്ടെടുപ്പ് യന്ത്രങ്ങൾ കുറ്റമറ്റത്; ആശങ്കകൾ അടിസ്ഥാനരഹിതം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ രണ്ടാംഘട്ട ചെലവ് പരിശോധിച്ചു ⦿ അവശ്യസര്‍വീസിലെ ആബ്‌സെന്റി വോട്ടര്‍മാര്‍ക്ക് ഏപ്രില്‍ 20, 21, 22 തീയതികളിൽ വോട്ട് ചെയ്യാം ⦿ ഉയർന്ന താപനില മുന്നറിയിപ്പ് ⦿ ഫിനാൻഷ്യൽ മാനേജ്‌മെന്റ്‌ – എം.എസ്.എം.ഇകൾക്ക് ത്രിദിന വർക്ഷോപ്പ് ⦿ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ അവധിക്കാല കോഴ്സുകൾ ⦿ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ വിജ്ഞാനവേനൽ ഒരുങ്ങുന്നു ⦿ മുട്ടക്കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക് ⦿ നാലാംക്ലാസുകാരൻ കുളത്തിൽ മുങ്ങിമരിച്ചു ⦿ തിരുവനന്തപുരത്ത് കാണാതായ ഹെഡ് നഴ്സിനെ മരിച്ചനിലയിൽ കണ്ടെത്തി ⦿ ഇക്കുറി തിരഞ്ഞെടുപ്പ് ഭിന്നശേഷിസൗഹൃദം; തുണയായി സാക്ഷം ആപ്പ് ⦿ അസാപ് കേരളയുടെ സമ്മർ ക്യാമ്പ് ⦿ പൊതുതെളിവെടുപ്പ് മേയ് 14 ലേക്ക് മാറ്റിവച്ചു ⦿ കീം 2024 അപേക്ഷ തീയതി നീട്ടി ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളും ചിഹ്നങ്ങളും വ്യാഴാഴ്ച (ഏപ്രിൽ 18) വോട്ടിംഗ് യന്ത്രത്തിലേക്ക് ⦿ ലോക്‌സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് യന്ത്രങ്ങളുടെ കമ്മീഷനിങ് തുടങ്ങി ⦿ വീട്ടില്‍ വോട്ട്: ആശങ്ക അടിസ്ഥാനരഹിതം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ⦿ 'ചിലർക്ക് ബൈബിളിനേക്കാൾ വലുത് വിചാരധാര'; കേരളസ്റ്റോറിയിൽ ഇടുക്കി രൂപതക്കെതിരെ ലത്തീൻഅതിരൂപത മുഖപത്രം ⦿ എറണാകുളം മണ്ഡലം സ്ട്രോംഗ് റൂം, വോട്ടെണ്ണൽ കേന്ദ്രം സജ്ജീകരിക്കൽ ദർഘാസ് ക്ഷണിച്ചു ⦿ ലഹരി വസ്തുക്കളുടെ ഉപയോഗം കുടുംബബന്ധങ്ങളെ ശിഥിലമാക്കുന്നു: വനിതാ കമ്മിഷന്‍ ⦿ വോട്ടിങ് യന്ത്രങ്ങളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി ⦿ നാടിന്റെ വികസനത്തിന് വേണ്ടി എല്ലാരും വോട്ട് ചെയ്യണം: കളക്ടർ ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: സി വിജില്‍ ആപ്ലിക്കേഷൻ വഴി ജില്ലയിൽ ഇതുവരെ ലഭിച്ചത് 17677 പരാതികൾ ⦿ ചാലക്കുടി മണ്ഡലം സ്ട്രോംഗ് റും, വോട്ടെണ്ണൽ കേന്ദ്രം സജ്ജീകരിക്കൽ: ദർഘാസ് ക്ഷണിച്ചു ⦿ അപ്പർ കുട്ടനാട്ടിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: പൊതുജനങ്ങൾക്കായി ക്വിസ് മത്സരം ⦿ വോട്ടർ ബോധവത്കരണത്തിനായി കയാക്കിംഗ് സംഘടിപ്പിച്ചു ⦿ ചെലവ് രജിസ്റ്റർ പരിശോധന വ്യാഴാഴ്ച
News

രാ​ജ്യ​ത്ത് 2.59 ല​ക്ഷം പു​തി​യ കോ​വി​ഡ് കേ​സു​ക​ള്‍

20 April 2021 10:28 AM

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യി​ല്‍ കോ​വി​ഡ് വ്യാ​പ​നം അ​തി​ശ​ക്ത​മാ​യി തു​ട​രു​ന്നു. ഇ​ന്ന് 2.59 ല​ക്ഷം പു​തി​യ കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. കഴിഞ്ഞ 24 മ​ണി​ക്കൂ​റി​ല്‍ 1,761 പേ​ര്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചു.

ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ മ​ര​ണ സം​ഖ്യ 1,80,530 ആ​യി ഉ​യ​ര്‍​ന്നു. രാ​ജ്യ​ത്തെ മൊ​ത്തം കോ​വി​ഡ് കേ​സു​ക​ള്‍ ഒ​ന്ന​ര​ക്കോ​ടി (1,53,21,089) ക​വി​ഞ്ഞു. ക​ഴി​ഞ്ഞ 16 ദി​വ​സം​കൊ​ണ്ട് 27.50 ല​ക്ഷം രോ​ഗി​ക​ളു​ണ്ടാ​യി.



ദി​വ​സേ​ന​യു​ള്ള പു​തി​യ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം മൂ​ന്നു ല​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ത്ത​തോ​ടെ രാ​ജ്യ​ത്ത് യു​ദ്ധ​സ​മാ​ന​മാ​യ ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ​യു​ടെ സ്ഥി​തി​യാ​യി. ത​ല​സ്ഥാ​ന​മാ​യ ഡ​ല്‍​ഹി​യി​ല്‍ പ​രി​ശോ​ധി​ക്കു​ന്ന​വ​രി​ല്‍ മൂ​ന്നി​ലൊ​രാ​ള്‍​ക്കു വീ​തം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

ഇ​തോ​ടെ ഡ​ല്‍​ഹി​യി​ല്‍ വാ​രാ​ന്ത്യ ക ​ര്‍​ഫ്യൂ​വി​നു പി​ന്നാ​ലെ അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച വ​രെ സ​മ്ബൂ​ര്‍​ണ ലോ​ക്ക്ഡൗ​ണും ഇ​ന്ന​ലെ രാ​ത്രി പ്രാ​ബ​ല്യ​ത്തി​ലാ​യി. മ​ഹാ​രാ​ഷ്‌​ട്ര​യി​ല്‍ മേ​യ് ഒ​ന്നു വ​രെ ക​ര്‍​ഫ്യൂ അ​ട​ക്കം ക​ര്‍​ശ​ന നി​യ​ന്ത്ര​ണം തു​ട​രും.

മും​ബൈ, ഡ​ല്‍​ഹി, അ​ഹ​മ്മ​ദാ​ബാ​ദ് അ​ട​ക്ക​മു​ള്ള ന​ഗ​ര​ങ്ങ​ളി​ലെ ആ​ശു​പ​ത്രി​ക​ള്‍ രോ​ഗി​ക​ളെ​ക്കൊ​ണ്ടും മോ​ര്‍​ച്ച​റി​ക​ളും ശ്മ​ശാ​ന​ങ്ങ​ളും മൃ​ത​ശ​രീ​ര​ങ്ങ​ള്‍ കൊ​ണ്ടും നി​റ​ഞ്ഞു. മെ​ഡി​ക്ക​ല്‍ ഓ​ക്സി​ജ​നും വെ​ന്‍റി​ലേ​റ്റ​റും മ​രു​ന്നു​ക​ളും മു​ത​ല്‍ കോ​വി​ഡ് രോ​ഗി​ക​ള്‍​ക്കു​ള്ള ചി​കി​ത്സാ​സൗ​ക​ര്യ​ങ്ങ​ള്‍​ക്കും പ്ര​തി​രോ​ധ വാ​ക്സി​നും വ​രെ ക്ഷാ​മം തു​ട​ര്‍​ന്നു.

ഡ​ല്‍​ഹി​യി​ലും മും​ബൈ​യി​ലും നേ​ര​ത്തേ പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തി​യ പ്ര​ത്യേ​ക കോ​വി​ഡ് സെ​ന്‍റ​റു​ക​ളും സ്റ്റേ​ഡി​യ​ങ്ങ​ളും ചി​ല ഹോ​ട്ട​ലു​ക​ളും വീ​ണ്ടും കോ​വി​ഡ് ചി​കി​ത്സ​യ്ക്കാ​യി സ​ജ്ജീ​ക​രി​ച്ചു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration