Saturday, April 20, 2024
 
 
⦿ വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ സ്‌പോട്ട് അഡ്മിഷൻ ⦿ സിവിൽ സർവീസ് കോച്ചിങ് – അഡ്മിഷൻ ⦿ ഐസിഫോസിൽ പി.എച്ച്.ഡി പ്രവേശനം ⦿ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ⦿ പക്ഷിപ്പനിയ്ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത ⦿ പുനഃമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു ⦿ മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി ⦿ ആദ്യ ഘട്ട വോട്ടെടുപ്പ് അവസാനിച്ചു, രാജ്യത്താകെ 60% പോളിങ്, തമിഴ്‌നാട്ടിൽ 62% ⦿ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിനായി പണം വിതരണം ചെയ്തെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവെച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: 19360 പ്രചാരണ സാമഗ്രികൾ നീക്കി ⦿ വീടുകളിൽ വോട്ട്: 7969 പേർ വോട്ട് രേഖപ്പെടുത്തി ⦿ നവകേരള ബസ് കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്തിയേക്കും ⦿ 'ലെറ്റ്സ് പ്രേമലു 2'; പ്രേമലുവിന്റെ രണ്ടാം ഭാ​ഗം പ്രഖ്യാപിച്ച് ​ഗിരീഷ് എ ഡി ⦿ കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ആം ആദ്മി പാര്‍ട്ടി എംഎല്‍എയെ ഇഡി അറസ്റ്റ് ചെയ്തു ⦿ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് തൃശൂർ പൂരത്തിൽ പങ്കെടുക്കാൻ ഫിറ്റ്നസ്; നാളെ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റും ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: ക്വിസ് മത്സരത്തിൽ ടി.പി രാഗേഷ്, അനിൽ രാഘവൻ ടീമിന് ഒന്നാം സ്ഥാനം ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് പ്രവർത്തിക്കുന്നത് 50 നിരീക്ഷകർ ⦿ ആശങ്ക വേണ്ട ഇ.വി.എം വിവിപാറ്റ് പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണ് ജില്ലാ കളക്ടര്‍ ⦿ വോട്ടെടുപ്പ് യന്ത്രങ്ങൾ കുറ്റമറ്റത്; ആശങ്കകൾ അടിസ്ഥാനരഹിതം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ രണ്ടാംഘട്ട ചെലവ് പരിശോധിച്ചു ⦿ അവശ്യസര്‍വീസിലെ ആബ്‌സെന്റി വോട്ടര്‍മാര്‍ക്ക് ഏപ്രില്‍ 20, 21, 22 തീയതികളിൽ വോട്ട് ചെയ്യാം ⦿ ഉയർന്ന താപനില മുന്നറിയിപ്പ് ⦿ ഫിനാൻഷ്യൽ മാനേജ്‌മെന്റ്‌ – എം.എസ്.എം.ഇകൾക്ക് ത്രിദിന വർക്ഷോപ്പ് ⦿ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ അവധിക്കാല കോഴ്സുകൾ ⦿ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ വിജ്ഞാനവേനൽ ഒരുങ്ങുന്നു ⦿ മുട്ടക്കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക് ⦿ നാലാംക്ലാസുകാരൻ കുളത്തിൽ മുങ്ങിമരിച്ചു ⦿ തിരുവനന്തപുരത്ത് കാണാതായ ഹെഡ് നഴ്സിനെ മരിച്ചനിലയിൽ കണ്ടെത്തി ⦿ ഇക്കുറി തിരഞ്ഞെടുപ്പ് ഭിന്നശേഷിസൗഹൃദം; തുണയായി സാക്ഷം ആപ്പ് ⦿ അസാപ് കേരളയുടെ സമ്മർ ക്യാമ്പ് ⦿ പൊതുതെളിവെടുപ്പ് മേയ് 14 ലേക്ക് മാറ്റിവച്ചു ⦿ കീം 2024 അപേക്ഷ തീയതി നീട്ടി
News

തദ്ദേശ ഉപതിരഞ്ഞെടുപ്പ് – എൽ ഡി എഫ് – 23 , യു ഡി എഫ് -12, എൻ ഡി എ -6, സ്വതന്ത്രൻ – 1

19 May 2022 02:45 PM

സംസ്ഥാനത്ത് 42 തദ്ദേശവാർഡുകളിൽ മേയ് 17 ന് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പൂർത്തിയായി. എൽ ഡി എഫ് ഇരുപത്തിമൂന്നും യു ഡി എഫ് പന്ത്രണ്ടും എൻ ഡി എ ആറും സ്വതന്ത്രൻ ഒന്നും വാർഡുകളിൽ വിജയിച്ചു.


 


എൽ ഡി എഫ് കക്ഷി നില- സി പി ഐ (എം) 16, സി പി ഐ 7; യു ഡി എഫ് കക്ഷി നില – ഐ എൻ സി (ഐ) 11, ഐ യു എം എൽ 1 ; എൻ.ഡി.എ കക്ഷി നില – ബി ജെ പി 6, സ്വതന്ത്രൻ 1


ഉപതിരഞ്ഞെടുപ്പിന് മുമ്പും ശേഷവുമുള്ള കക്ഷിബന്ധം, വിജയി, ഭൂരിപക്ഷം തുടങ്ങിയവ താഴെപ്പറയുന്നു.


 



















































































































































































































































































































































































































































ക്രമ നം.ജില്ലതദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നമ്പരും പേരുംനിയോജക മണ്ഡലത്തിന്റെ/ വാർഡിന്റെ നമ്പരും പേരുംസിറ്റിംഗ് സീറ്റ്ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർത്ഥിപാർട്ടി/

മുന്നണി
ഭൂരി പക്ഷം
1തിരുവനന്തപുരംജി 15 അതിയന്നൂർ ഗ്രാമ പഞ്ചായത്ത്13 കണ്ണറവിളCPI(M)വിജയകുമാർ.എൻCPI (M)130
2തിരുവനന്തപുരംജി 06 പൂവാർ ഗ്രാമ പഞ്ചായത്ത്03 അരശുംമൂട്CPI(M)വി.എസ് ഷിനുINC (I)31
3തിരുവനന്തപുരംജി 58 നാവായിക്കുളം ഗ്രാമ പഞ്ചായത്ത്04 മരുതിക്കുന്ന്CPI(M)സവാദ്CPI (M)22
4തിരുവനന്തപുരംജി 51 കല്ലറ ഗ്രാമ പഞ്ചായത്ത്07 കൊടിതൂക്കിയ കുന്ന്INC(I)മുഹമ്മദ് ഷാ (ഷാൻ.കെ.റ്റി.കുന്ന് പോങ്ങുംമൂട്ടിൽ)INC (I)150
5കൊല്ലംജി 34 വെളിയം ഗ്രാമ പഞ്ചായത്ത്06 കളപ്പിലCPI(M)ശിസ സുരേഷ്CPI (M)269
6കൊല്ലംജി 62 വെളിനല്ലൂർ ഗ്രാമ പഞ്ചായത്ത്03 മുളയറച്ചാൽCPIനിസാം (വട്ടപ്പാറ നിസാർ)INC (I)399
7കൊല്ലംജി 04 ക്ലാപ്പന ഗ്രാമ പഞ്ചായത്ത്11 ക്ലാപ്പന കിഴക്ക്CPI(M)മനുരാജ്. വി.ആർCPI (M)379
8കൊല്ലംജി 43 പെരിനാട് ഗ്രാമ പഞ്ചായത്ത്06 നാന്തിരിക്കൽINC(I)എ.ബിന്ദുമോൾCPI365
9കൊല്ലംജി 33 ആര്യങ്കാവ് ഗ്രാമ പഞ്ചായത്ത്09 കഴുതുരുട്ടിBJPമാമ്പഴത്തറ സലിംCPI (M)245
10കൊല്ലംജി 12 ശൂരനാട് വടക്ക്02 സംഗമംINC(I)ബി.സുനിൽകുമാർ (രാധക്കുട്ടൻ)CPI169
11പത്തനംതിട്ടജി 35 കോന്നി ഗ്രാമ പഞ്ചായത്ത്18 ചിറ്റൂർINC(I)അർച്ചന ബാലൻINC (I)135
12പത്തനംതിട്ടജി 03 കൊറ്റനാട് ഗ്രാമ പഞ്ചായത്ത്07 വൃന്ദാവനംCPIറോബി എബ്രഹാം (റോബി കോട്ടയിൽ)CPI1
13പത്തനംതിട്ടജി 28 റാന്നി അങ്ങാടി ഗ്രാമ പഞ്ചായത്ത്05 ഈട്ടിച്ചുവട്INC(I)കുഞ്ഞുമറിയാമ്മ (കുഞ്ഞുമറിയാമ്മ ടീച്ചർ ചിറയ്ക്കൽ)സ്വതന്ത്ര179
14ആലപ്പുഴബി 41 ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത്12 മണയ്ക്കാട്CPI(M)കെ.വി.അഭിലാഷ് കുമാർCPI (M)634
15ആലപ്പുഴജി 19 മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത്03 പെരുന്തുരുത്ത്INC(I)എം.വി.സുനിൽകുമാർINC134
16കോട്ടയംഎം 63 ഏറ്റുമാനൂർ മുനിസിപ്പൽ കൗൺസിൽ35 അമ്പലംBJPസുരേഷ്.ആർ.


നായർ (കണ്ണൻ വടക്കേടത്ത്)

BJP83
17ഇടുക്കിജി 23 ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്ത്12 വെള്ളാന്താനംINC(I)ജിൻസി സാജൻCPI 231
18ഇടുക്കിജി 14 ഇടമലക്കുടി ഗ്രാമ പഞ്ചായത്ത്11 ആണ്ടവൻകുടിBJPനിമലാവതി കണ്ണൻBJP21
19ഇടുക്കിജി 40 അയ്യപ്പൻ കോവിൽ ഗ്രാമ പഞ്ചായത്ത്04 ചേമ്പളംCPIഷൈമോൾ രാജൻCPI78
20എറണാകുളംസി 03 കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ62 എറണാകുളം സൗത്ത്BJPപത്മജ.എസ്.മേനോൻBJP75
21എറണാകുളംഎം 21 തൃപ്പുണിത്തുറ മുനിസിപ്പൽ കൗൺസിൽ46 പിഷാരികോവിൽCPI(M)രതി രാജുBJP16
22എറണാകുളംഎം 21 തൃപ്പുണിത്തുറ മുനിസിപ്പൽ കൗൺസിൽ11 ഇളമനത്തോപ്പ്CPI(M)വള്ളി രവിBJP38
23എറണാകുളംജി 53 കുന്നത്ത്നാട് ഗ്രാമ പഞ്ചായത്ത്11 വെമ്പിള്ളിINC(I)എൻ.ഒ.ബാബുCPI (M)139
24എറണാകുളംജി 58 വാരപ്പെട്ടി ഗ്രാമ പഞ്ചായത്ത്06 മൈലൂർINC(I)കെ.കെ.ഹുസ്സൈൻINC (I)25
25എറണാകുളംജി 72 നെടുമ്പാശ്ശേരി ഗ്രാമ പഞ്ചായത്ത്17 അത്താണി ടൗൺIndependent (UDF)ജോബി നെൽക്കരINC (I)274
26തൃശ്ശൂർഎം 68 വടക്കഞ്ചേരി മുനിസിപ്പൽ കൗൺസിൽ13 ഒന്നാംകല്ല്CPI(M)മല്ലിക സുരേഷ്CPI (M)27
27തൃശ്ശൂർബി 88 ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്07 ആനന്ദപുരംCPI(M)ഷീന രാജൻCPI (M)597
28തൃശ്ശൂർജി 80 കുഴൂർ  ഗ്രാമ പഞ്ചായത്ത്04 കുഴൂർINC(I)സേതുമോൻ ചിറ്റേത്ത്INC (I)285
29തൃശ്ശൂർജി 67 തൃക്കൂർ  ഗ്രാമ പഞ്ചായത്ത്09 ആലേങ്ങാട്INC(I)ലിന്റോ തോമസ്CPI285
30തൃശ്ശൂർജി 71 മുരിയാട്  ഗ്രാമ പഞ്ചായത്ത്13 തുറവൻകാട്CPIറോസ്മി ജയേഷ്CPI45
31തൃശ്ശൂർജി 76 വെള്ളാങ്ങല്ലൂർ  ഗ്രാമ പഞ്ചായത്ത്02 വെളയനാട്INC(I)ബിജു പോൾINC (I)303
32പാലക്കാട്എം 70 ചെർപ്പുളശ്ശേരി മുനിസിപ്പൽ കൗൺസിൽ23 കോട്ടകുന്ന്CPI(M)ബിജീഷ് (കണ്ണൻ)CPI (M)419
33പാലക്കാട്ജി 74 പല്ലശ്ശന  ഗ്രാമ പഞ്ചായത്ത്11 കൂടല്ലൂർBJPകെ.മണികണ്ഠൻCPI (M)65
34മലപ്പുറംജി 96 ആലംകോട്  ഗ്രാമ പഞ്ചായത്ത്07 ഉദിനുപറമ്പ്CPI(M)ശശി പുക്കെപ്പുറത്ത്INC (I)215
35മലപ്പുറംജി 84 വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത്09 പരുത്തിക്കാട്INC(I)പി.എം.രാധാകൃഷ്ണൻCPI (M)280
36മലപ്പുറംജി 76 കണ്ണമംഗലം  ഗ്രാമ പഞ്ചായത്ത്19 വാളക്കുടINC(I)സി.കെ.അഹമ്മദ്INC (I)273
37കോഴിക്കോട്എം 78 കൊടുവള്ളി മുനിസിപ്പൽ കൗൺസിൽ14 വാരിക്കുഴിത്താഴംCPI(M)കെ.സി.സോജിത്ത്CPI (M)418
38കണ്ണൂർസി 06 കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ10 കക്കാട്IUMLപി.കൗലത്ത്IUML555
39കണ്ണൂർഎം 56 പയ്യന്നൂർ മുനിസിപ്പൽ കൗൺസിൽ09 മുതിയലംCPI(M)പി.ലതCPI (M)828
40കണ്ണൂർജി 48 മുഴപ്പിലങ്ങാട്  ഗ്രാമ പഞ്ചായത്ത്06 തെക്കേക്കുന്നുമ്പ്രംCPI(M)രമണി ടീച്ചർCPI (M)37
41കണ്ണൂർജി 59 മാങ്ങാട്ടിടം  ഗ്രാമ പഞ്ചായത്ത്05 നീർവ്വേലിBJPഷിജു ഒറോക്കണ്ടിBJP19
42കണ്ണൂർജി 21 കുറുമാത്തൂർ  ഗ്രാമ പഞ്ചായത്ത്07 പുല്ലാഞ്ഞിയോട്CPI(M)രമ്യ.വിCPI (M)645

 


 


 


 


 


 


 


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration