Tuesday, May 24, 2022
 
 
⦿ മെഗാമേളയില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത് രുചിവൈവിദ്ധ്യങ്ങളുടെ കലവറ ⦿ സേനകളില്‍ വനിതാപ്രാതിനിധ്യം വര്‍ധിപ്പിക്കും: മുഖ്യമന്ത്രി ⦿ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം ⦿ ഭിന്നശേഷിക്കാര്‍ക്ക് യു.ഡി.ഐ.ഡി കാര്‍ഡ് : സാമൂഹ്യനീതി വകുപ്പ് പ്രത്യേക ക്യാമ്പയിന്‍ ആരംഭിച്ചു ⦿ കോട്ടക്കുന്നില്‍ വിസ്മയ കാഴ്ചയൊരുക്കി മിറാക്കിള്‍ ഗാര്‍ഡന്‍ ⦿ വായ്പ /ധനസഹായം നല്‍കുന്നു ⦿ വിസ്മയ കേസ്; കിരൺ കുമാറിന് പത്ത് വർഷം തടവ് ⦿ സർക്കാരിന്റെ ഒ ടി ടി പ്ലാറ്റ്‌ഫോം ‘C SPACE’ മലയാള സിനിമയുടെ വളർച്ചയ്ക്ക് മുതൽക്കൂട്ടാകും: മന്ത്രി ⦿ എന്റെ കേരളം മെഗാ മേളക്ക് 27ന് തുടക്കം; അനന്തപുരിയെ കാത്തിരിക്കുന്നത് വിസ്മയരാവുകള്‍ ⦿ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 77-ാം പിറന്നാള്‍ ⦿ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യം; ഒരാള്‍ കസ്റ്റഡിയിൽ ⦿ അപേക്ഷ ക്ഷണിച്ചു ⦿ തൊഴിലുറപ്പ് പദ്ധതി: ഓംബുഡ്സ്മാന്‍ സിറ്റിംഗ് ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മാനസികാരോഗ്യ കേന്ദ്രത്തിലെ എച്ച്.എം.സി. ജീവനക്കാരുടെ ശമ്പള കുടിശിക നൽകി ⦿ പോക്സോ നിയമം: അതിജീവിതരായ കുട്ടികള്‍ക്ക് നീതി ഉറപ്പാക്കാന്‍ നടപടി ⦿ തിരുവനന്തപുരം സോളാർ സിറ്റി: ധാരണാപത്രം ഒപ്പുവയ്ക്കൽ മെയ് 24ന്‌ ⦿ ഗസ്റ്റ് അധ്യാപക അഭിമുഖം ⦿ തിരുവനന്തപുരം ദന്തൽ കോളജ് ഗോൾഡൻ ജൂബിലി ആഘോഷം 28ന് ⦿ സിവില്‍ സര്‍വ്വീസ് പരീക്ഷ പരിശീലനത്തിന് അപേക്ഷിക്കാം ⦿ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനമായി കേരളം മാറണം: മന്ത്രി ⦿ കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് കണ്ടെത്തിയത് 17,262 നികുതി വെട്ടിപ്പ് കേസുകള്‍ ⦿ തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ അപേക്ഷിക്കാം ⦿ താത്പര്യപത്രം ക്ഷണിച്ചു ⦿ താൽക്കാലിക ഒഴിവ് ⦿ ഐഡി കാർഡ് പരിശോധന നിർബന്ധമാക്കാൻ മന്ത്രി വീണാ ജോർജിന്റെ കർശന നിർദേശം ⦿ ലോകാരോഗ്യ സംഘടനയുടെ ആദരം അർഹതയ്ക്കുള്ള അംഗീകാരം: മന്ത്രി വീണാ ജോർജ് ⦿ കോടതിയുടെ കണ്ടെത്തൽ ആശ്വാസകരം: മന്ത്രി വീണാ ജോർജ് ⦿ മുട്ടക്കോഴികൾ വിൽപ്പനയ്ക്ക് ⦿ ലക്ഷ്യ സ്‌കോളർഷിപ്പ് ⦿ വിസ്മയ കേസ് വിധി സ്വാഗതാർഹം: മന്ത്രി ആന്റണി രാജു ⦿ സഹകരണ വകുപ്പ് ഇനി സമ്പൂർണ ഇ ഓഫീസ്: അഭിമാനാർഹമായ ചരിത്ര നേട്ടമെന്ന് മന്ത്രി ⦿ 124 പെട്രോൾ പമ്പുകൾക്ക് സ്റ്റോപ്പ് മെമ്മോ ⦿ ഏറ്റെടുത്ത എല്ലാ പദ്ധതികളും പൂർത്തിയാക്കും; പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കും: മുഖ്യമന്ത്രി ⦿ കോന്നി സി എഫ് ആര്‍ ഡി കോളജിലെ പരിമിതികള്‍ഘട്ടം ഘട്ടമായി മാറ്റിയെടുക്കും : മന്ത്രി അഡ്വ ജി.ആര്‍. അനില്‍
News

ഫോർട്ട്കൊച്ചി ബീച്ച് ശുചീകരിച്ചു

16 January 2022 10:20 AM

കൊച്ചിൻ ഹെറിറ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റി, ഡിടിപിസി, കൊച്ചി നഗരസഭ, തേവര എസ്. എച്ച് കോളേജ് സ്‌റ്റുഡൻസ് ഡെവലപ്മെന്റ് ഓഫീസ് എന്നിവയുടെ നേതൃത്വത്തിൽ ഫോർട്ട്കൊച്ചി ബീച്ച് ശുചീകരിച്ചു. നൂറിലേറെ വിദ്യാർത്ഥികൾ ശുചീകരണത്തിൽ പങ്കാളികളായി.


എസ്. എച്ച് കോളേജ് സ്റ്റുഡന്റ് ഡെവലപ്മെന്റ് ഓഫീസർ എബിൻ അമ്പിളിയുടെ നേതൃത്വത്തിൽ 2021 ഒക്ടോബർ 2 മുതൽ എല്ലാ ശനിയാഴ്ചകളിലും ബീച്ച് ശുചീകരണ പ്രവർത്തനങ്ങൾ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു നടന്നു വരികയാണ്. കൊച്ചിൻ ഹെറിറ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റി, ഡി.ടി.പി.സി, നഗരസഭ എന്നീ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയും സഹകരണത്തോടെയുമാണ് ശുചികരണം നടത്തുന്നത്.


കൂടുതൽ ജനപങ്കാളിത്തം ഉറപ്പുവരുത്തി ഫോർട്ട് കൊച്ചിയെ ഒരു മാതൃക ശുചിത്വ – പൈതൃക കേന്ദ്രമായി നിലനിർത്താനുള്ള ശ്രമങ്ങളാണ് തുടരുന്നതെന്നും പങ്കാളികളായ എല്ലാ സന്നദ്ധ സേവകർക്കും അഭിനന്ദങ്ങൾ അറിയിക്കുന്നതായും സ്പെഷ്യൽ ഓഫീസർ ഇൻ ചാർജ് എസ്.വിജയകുമാർ പറഞ്ഞു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration