Monday, January 17, 2022
 
 
⦿ സിൽവർലൈൻ വിരുദ്ധ സമരം; സമരക്കാർ കോർപ്പറേറ്റുകളുടെ പ്രതിഫലം പറ്റി ⦿ ആലപ്പി രംഗനാഥ് അന്തരിച്ചു ⦿ പണ്ഡിറ്റ് ബിർജു മഹാരാജ് വിടവാങ്ങി ⦿ ക്രിസ്തുമസ് പുതുവത്‌സര ബമ്പർ കോട്ടയത്ത് വിറ്റ ടിക്കറ്റിന് ⦿ പൊന്മുടി -അഗസ്ത്യാർകൂടം വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ നിലവിലുള്ള എല്ലാ ബുക്കിങ്ങും റദ്ദാക്കി ⦿ ബുധനാഴ്ച മുതല്‍ കുട്ടികള്‍ക്ക് സ്‌കൂളില്‍ വാക്‌സിനേഷന്‍; മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു ⦿ ധീരജ് വധം; കെഎസ്‌യു ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറി അറസ്റ്റിൽ ⦿ ഡിപിആർ പുറത്ത് വിട്ടത് കണ്ണിൽപ്പൊടിയിടാൻ: കെ.സുരേന്ദ്രൻ ⦿ കുത്തനെ ഉയർന്ന് കോവിഡ്. ഇന്ന് 18,123 പേര്‍ക്ക് കോവിഡ് ⦿ നടൻ മമ്മൂട്ടിക്ക് കോവിഡ് ⦿ ആനാവൂർ നാഗപ്പൻ സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; ഒമ്പത്‌ പുതുമുഖങ്ങൾ, അഞ്ച്‌ വനിതകൾ ⦿ ഒരു മാസത്തേക്ക് വാഹനം നിരോധിക്കും ⦿ കുടിവെളളം മുടങ്ങും ⦿ മുരിക്കുംപാടംജെട്ടി റോഡ് ഉദ്ഘാടനംചെയ്‌തു ⦿ ഫോർട്ട്കൊച്ചി ബീച്ച് ശുചീകരിച്ചു ⦿ മന്ത്രിസഭാ യോഗ തീരുമാനങ്ങൾ (12-01-22) ⦿ ജോലി ഒഴിവ് ⦿ പത്താംതരം തുല്യത വിജയോത്സവവും വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി ⦿ അപേക്ഷ ക്ഷണിച്ചു ⦿ ആശുപത്രി വികസന സൊസൈറ്റിയുടെ ആദ്യ ജനറല്‍ ബോഡി യോഗം ചേര്‍ന്നു ⦿ ജോലി ഒഴിവ് ⦿ കുട്ടികളുടെ വാക്സിനേഷൻ 50 ശതമാനം കഴിഞ്ഞു ⦿ രാജ്യത്ത് 2,71,202 പേര്‍ക്ക് കൂടി രോഗബാധ, ഒമിക്രോണ്‍ ബാധിതര്‍ ഉയരുന്നു ⦿ കോവിഡ്; തമിഴ്‌നാട്ടില്‍ ഇന്ന് സമ്പൂർണ ലോക്ക്ഡൗണ്‍ ⦿ സംസ്ഥാനത്തെ കോടതികള്‍ നാളെ മുതല്‍ ഓണ്‍ലൈനായി ⦿ പത്തനംതിട്ട ജില്ലയില്‍ 863 പേര്‍ക്ക് കോവിഡ് ⦿ സില്‍വര്‍ ലൈന്‍ ഡിപിആര്‍ പ്രസിദ്ധീകരിച്ചു; പദ്ധതി 2025-2026ല്‍ കമ്മീഷന്‍ ചെയ്യും ⦿ എസ്‌എസ്‌എല്‍സി; പ്ലസ്‌ ടു പരീക്ഷക്ക്‌ മാറ്റമില്ല: മന്ത്രി ശിവന്‍കുട്ടി ⦿ കോവിഡ് ബ്രിഗേഡ് ഇന്‍സെന്റീവിനും റിസ്‌ക് അലവന്‍സിനുമായി 79.75 കോടി അനുവദിച്ചു ⦿ കുട്ടികളുടെ വാക്‌സിനേഷന്‍ 50 ശതമാനം കഴിഞ്ഞു ⦿ കോന്നി മെഡിക്കല്‍ കോളജ്: ഓപ്പറേഷന്‍ തീയേറ്റര്‍ ഉദ്ഘാടനം ചെയ്തു ⦿ ചിന്നക്കടയില്‍ സൗരോര്‍ജ്ജ ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനും ⦿ കെ റെയില്‍ കേരളത്തിന്റെ വര്‍ത്തമാനത്തില്‍ നിന്നുംഭാവിയിലേക്കുള്ള പാലം: ധനമന്ത്രി ⦿ കെ റെയില്‍: സ്ഥലം ഒഴിഞ്ഞ് കൊടുക്കേണ്ടി വരുക പണം ലഭിച്ച ശേഷം മാത്രം ⦿ സില്‍വര്‍ലൈന്‍ റെയില്‍ പദ്ധതി കേരളത്തിന്റെ ഭാവിക്ക് അനിവാര്യം: കെ റെയില്‍ എംഡി
News

ഓപ്പറേഷന്‍ വിബ്രിയോ- 52,086 കിണറുകള്‍ ക്ലോറിനേറ്റ് ചെയ്തു

30 November 2021 01:00 PM

ജില്ലയില്‍ ഭക്ഷ്യ വിഷബാധ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ജലജന്യ രോഗങ്ങള്‍ നിയന്തിക്കുന്നതിനു നടപ്പിലാക്കുന്ന ‘ഓപ്പറേഷന്‍ വിബ്രിയോ’ പരിപാടിയുടെ ഭാഗമായി തിങ്കളാഴ്ച 52,086 കുടിവെള്ള സ്രോതസ്സുകള്‍ ക്ലോറിനേറ്റ് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പൊതുജനാരോഗ്യ പ്രവര്‍ത്തകരുടെ 2,043 ടീമുകള്‍ വിവിധ ആരോഗ്യ ബ്ലോക്കുകളില്‍ രംഗത്തിറങ്ങി. ആകെ 1,04,346 വീടുകള്‍ സന്ദര്‍ശിച്ചു.


ഭക്ഷണസാധനങ്ങ്ള്‍ തയ്യാറാക്കുകയും വില്‍പന നടത്തുകയും ചെയ്യുന്ന 1,501 സ്ഥാപനങ്ങള്‍ പരിശോധിച്ചു. 100 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 256 ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ സംഘടിപ്പിച്ചു. 10,521 ലഘുലേഖകള്‍ വിതരണം ചെയ്തു. സാമൂഹ്യ മാധ്യമങ്ങളില്‍ കൂടിയുള്ള പ്രചരണവും ഊര്‍ജ്ജിതമാക്കി. വരും ദിവസങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ തീരുമാനിച്ചതായി ഡി.എം.ഒ. അറിയിച്ചു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration