Wednesday, December 01, 2021
 
 
⦿ വാക്-ഇന്‍-ഇന്റര്‍വ്യു ⦿ സീറ്റൊഴിവ് ⦿ കമ്പ്യൂട്ടര്‍ കോഴ്‌സ് ⦿ ഇന്റര്‍വ്യു ⦿ ഫിസിയോ തെറാപ്പിസ്റ്റ് കരാർ നിയമനം ⦿ ശില്‍പ്പശാല നടത്തി ⦿ സോഷ്യല്‍ ഓഡിറ്റ് റിസോഴ്സ് പേഴ്സണ്‍ നിയമനം ⦿ ഊരംപുള്ളി കാവ്-എകരത്തറ റോഡ് യാഥാര്‍ത്ഥ്യമായി ⦿ മരം ലേലം ⦿ സൗജന്യ ടൂള്‍ കിറ്റുകള്‍ ⦿ ഇ-ശ്രം രജിസ്‌ട്രേഷന്‍ ⦿ കോഷന്‍ ഡെപ്പോസിറ്റ് ⦿ സമ്പൂര്‍ണ ശുചിത്വ നഗരസഭ: ജനപ്രതിനിധികള്‍ക്ക് പരിശീലനം സംഘടിപ്പിച്ചു ⦿ എയ്ഡ്സ് ദിനാചരണം: മലപ്പുറത്ത് വിപുലമായ പരിപാടികള്‍ ⦿ സേവനം വീട്ടുപടിക്കല്‍; സപ്ലൈകോ വിലക്കയറ്റം പിടിച്ചുനിര്‍ത്തി ⦿ അധിനിവേശ വിരുദ്ധ സമരത്തിൽ പങ്കില്ലാത്തവർ ചരിത്രത്തെ വക്രീകരിക്കുന്നു മന്ത്രി  ⦿ സംയോജിത ശിശു സംരക്ഷണ പദ്ധതിയിൽ ഒഴിവുകൾ ⦿ റേഡിയോ തെറാപ്പി ടെക്‌നോളജിസ്റ്റ് ⦿ സീറ്റൊഴിവ് ⦿ അളവുതൂക്ക സംബന്ധമായ പരാതികള്‍ നല്‍കാം ⦿ ആലപ്പുഴയില്‍ 150 പേര്‍ക്ക് കോവിഡ് ⦿ ഡ്രൈ റബർ ഉത്പന്ന നിർമ്മാണ പരിശീലനം ⦿ കംപ്യൂട്ടർ ടെക്‌നീഷ്യൻ ട്രെയിനി ഒഴിവ് ⦿ വാക്സിൻ എടുക്കാത്തവരെ കണ്ടെത്തി വാക്സിൻ നൽകാൻ വാർഡ് തലത്തിൽ ക്യാംപെയിൻ ⦿ ഇടുക്കി രണ്ടാം പവർഹൗസിന്റെ പദ്ധതിരേഖ പ്രകാശനം ചെയ്തു ⦿ ഭിന്നശേഷിക്കാർക്ക് സബ്‌സിഡിയോടെ സ്വയം തൊഴിൽ വായ്പ ⦿ വനിത പോളിടെക്‌നിക് കോളേജിൽ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ ⦿ ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍; കേരളത്തിന് ജയം ⦿ ചൊവ്വാഴ്ച 4723 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 5370 ⦿ 'ജവാദ്' ചുഴലിക്കാറ്റ്: ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് ⦿ കാർഷിക വിളവെടുപ്പുകള്‍ ജനകീയ ഉത്സവങ്ങളാക്കും- കൃഷിമന്ത്രി ⦿ ഓപ്പറേഷന്‍ വിബ്രിയോ- 52,086 കിണറുകള്‍ ക്ലോറിനേറ്റ് ചെയ്തു ⦿ ഒമിക്രോണ്‍; ജാഗ്രത പുലര്‍ത്തണം: കളക്ടര്‍ ⦿ കോഴിക്കോട് 95.19% പേർ ഒന്നാം ഡോസ് വാക്സിൻ പൂർത്തിയാക്കി ⦿ ലോക ഏയ്ഡ്‌സ് ദിനാചരണം: കാസർഗോഡ് വിപുലമായ പരിപാടികള്‍
News

കൊല്ലത്ത് 609 പേർക്ക് കോവിഡ്

28 October 2021 09:25 PM

കൊല്ലം ജില്ലയില്‍ വ്യാഴാഴ്ച 609 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 491 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ ഒരാൾക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും സമ്പര്‍ക്കം വഴി 607 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.


കൊല്ലം കോര്‍പറേഷനില്‍ 113 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ കൊട്ടാരക്കര-19, പരവൂർ – 13, പുനലൂർ- 13, കരുനാഗപ്പള്ളി -7

എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.


ഗ്രാമപഞ്ചായത്തുകളില്‍ പത്തനാപുരം, പൂയപ്പള്ളി എന്നിവിടങ്ങളിൽ-30 വീതവും കല്ലുവാതുക്കൽ- 23, കടയ്ക്കൽ- 18, പട്ടാഴി വടക്കേക്കര -16, ചിതറ -15, വെളിനല്ലൂർ -12, ആദിച്ചനല്ലൂർ -11, അഞ്ചൽ, ചിറക്കര, തേവലക്കര, പോരുവഴി, വിളക്കുടി പ്രദേശങ്ങളിൽ പത്തു വീതവും ഉമ്മന്നൂർ, ഏരൂർ, തലവൂർ, തൃക്കോവിൽവട്ടം, തൊടിയൂർ, നിലമേൽ, പൂതക്കുളം, വെളിയം ഭാഗങ്ങളിൽ ഒൻപത് വീതവും കുളത്തൂപ്പുഴ, ചടയമംഗലം, ചാത്തന്നൂർ, തഴവ എന്നിവിടങ്ങളിൽ എട്ട് വീതവും കുണ്ടറ, ചവറ, നെടുമ്പന, പെരിനാട് പ്രദേശങ്ങളിൽ ഏഴ് വീതവും ഇട്ടിവ, എഴുകോൺ, പിറവന്തൂർ, മയ്യനാട് ഭാഗങ്ങളിൽ ആറ് വീതവും അലയമൺ, പന്മന, പേരയം, ശാസ്താംകോട്ട പ്രദേശങ്ങളിൽ അഞ്ച് വീതവും ഇളമ്പള്ളൂർ, കിഴക്കേകല്ലട, കരവാളൂർ, കുന്നത്തൂർ, കുലശേഖരപുരം, കുളക്കട, കൊറ്റങ്കര പട്ടാഴി എന്നിവിടങ്ങളിൽനാല് വീതവും കരീപ്ര മൂന്നു വീതവുമാണ് രോഗബാധിതരുടെ എണ്ണം. മറ്റ് ഇടങ്ങളിൽ രണ്ടും അതിൽ താഴെയുമാണ് രോഗബാധിതർ.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration