അതിദാരിദ്ര്യ നിര്‍ണ്ണയ പ്രക്രിയയ്ക്കായി ജില്ല ഒരുങ്ങി
അഞ്ച് വര്‍ഷം കൊണ്ട് അതിദാരിദ്ര്യം ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പ്രത്യേ ക പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇടുക്കി ജില്ലയില്‍ തുടക്കമായി. വിവിധ കാരണങ്ങളാല്‍ സര്‍ക്കാര്‍ ക്ഷേമപദ്ധതികളില്‍ ഉള്‍പ്പെടാതെ പോയവരെ കണ്ടെത്തി അതിദാരിദ്ര്യം അനുഭവിക്കുന്നവര്‍ക്ക് അതിജീവനത്തിന് വഴിയൊരുക്കുന്നതിനുളള പദ്ധതികള്‍ ആവിഷ്കരിക്കും.