Saturday, April 20, 2024
 
 
⦿ വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ സ്‌പോട്ട് അഡ്മിഷൻ ⦿ സിവിൽ സർവീസ് കോച്ചിങ് – അഡ്മിഷൻ ⦿ ഐസിഫോസിൽ പി.എച്ച്.ഡി പ്രവേശനം ⦿ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ⦿ പക്ഷിപ്പനിയ്ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത ⦿ പുനഃമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു ⦿ മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി ⦿ ആദ്യ ഘട്ട വോട്ടെടുപ്പ് അവസാനിച്ചു, രാജ്യത്താകെ 60% പോളിങ്, തമിഴ്‌നാട്ടിൽ 62% ⦿ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിനായി പണം വിതരണം ചെയ്തെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവെച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: 19360 പ്രചാരണ സാമഗ്രികൾ നീക്കി ⦿ വീടുകളിൽ വോട്ട്: 7969 പേർ വോട്ട് രേഖപ്പെടുത്തി ⦿ നവകേരള ബസ് കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്തിയേക്കും ⦿ 'ലെറ്റ്സ് പ്രേമലു 2'; പ്രേമലുവിന്റെ രണ്ടാം ഭാ​ഗം പ്രഖ്യാപിച്ച് ​ഗിരീഷ് എ ഡി ⦿ കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ആം ആദ്മി പാര്‍ട്ടി എംഎല്‍എയെ ഇഡി അറസ്റ്റ് ചെയ്തു ⦿ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് തൃശൂർ പൂരത്തിൽ പങ്കെടുക്കാൻ ഫിറ്റ്നസ്; നാളെ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റും ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: ക്വിസ് മത്സരത്തിൽ ടി.പി രാഗേഷ്, അനിൽ രാഘവൻ ടീമിന് ഒന്നാം സ്ഥാനം ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് പ്രവർത്തിക്കുന്നത് 50 നിരീക്ഷകർ ⦿ ആശങ്ക വേണ്ട ഇ.വി.എം വിവിപാറ്റ് പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണ് ജില്ലാ കളക്ടര്‍ ⦿ വോട്ടെടുപ്പ് യന്ത്രങ്ങൾ കുറ്റമറ്റത്; ആശങ്കകൾ അടിസ്ഥാനരഹിതം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ രണ്ടാംഘട്ട ചെലവ് പരിശോധിച്ചു ⦿ അവശ്യസര്‍വീസിലെ ആബ്‌സെന്റി വോട്ടര്‍മാര്‍ക്ക് ഏപ്രില്‍ 20, 21, 22 തീയതികളിൽ വോട്ട് ചെയ്യാം ⦿ ഉയർന്ന താപനില മുന്നറിയിപ്പ് ⦿ ഫിനാൻഷ്യൽ മാനേജ്‌മെന്റ്‌ – എം.എസ്.എം.ഇകൾക്ക് ത്രിദിന വർക്ഷോപ്പ് ⦿ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ അവധിക്കാല കോഴ്സുകൾ ⦿ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ വിജ്ഞാനവേനൽ ഒരുങ്ങുന്നു ⦿ മുട്ടക്കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക് ⦿ നാലാംക്ലാസുകാരൻ കുളത്തിൽ മുങ്ങിമരിച്ചു ⦿ തിരുവനന്തപുരത്ത് കാണാതായ ഹെഡ് നഴ്സിനെ മരിച്ചനിലയിൽ കണ്ടെത്തി ⦿ ഇക്കുറി തിരഞ്ഞെടുപ്പ് ഭിന്നശേഷിസൗഹൃദം; തുണയായി സാക്ഷം ആപ്പ് ⦿ അസാപ് കേരളയുടെ സമ്മർ ക്യാമ്പ് ⦿ പൊതുതെളിവെടുപ്പ് മേയ് 14 ലേക്ക് മാറ്റിവച്ചു ⦿ കീം 2024 അപേക്ഷ തീയതി നീട്ടി
News

എറണാകുളത്ത് 1517 പേർക്ക് കോവിഡ്

27 October 2021 08:25 PM

ജില്ലയിൽ ഇന്ന് 1517 പേർക്ക് രോഗം സ്ഥിരീകരിച്ചു.


• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 1


• സമ്പർക്കം വഴി രോഗം

സ്ഥിരീകരിച്ചവർ – 1497


• ഉറവിടമറിയാത്തവർ- 17


• ആരോഗ്യ പ്രവർത്തകർ – 2


കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ


• തൃക്കാക്കര — 62

• പുത്തൻവേലിക്കര — 61

• കോട്ടുവള്ളി — 47

• പള്ളിപ്പുറം — 44

• എടത്തല — 41

• എളംകുന്നപ്പുഴ — 40

• കരുമാലൂർ — 38

• കടുങ്ങല്ലൂർ — 35

• ആലങ്ങാട് — 31

• ആമ്പല്ലൂർ — 30

• വടക്കേക്കര — 27

• അയ്യമ്പുഴ — 26

• തൃപ്പൂണിത്തുറ — 26

• രായമംഗലം — 26

• ചെങ്ങമനാട് — 24

• ഇടപ്പള്ളി — 23

• ഏഴിക്കര — 22

• വാഴക്കുളം — 22

• വേങ്ങൂർ — 22

• കവളങ്ങാട് — 21

• മുടക്കുഴ — 21

• ഞാറക്കൽ — 20

• കളമശ്ശേരി — 19

• കൂവപ്പടി — 19

• നോർത്തുപറവൂർ — 19

• പോത്താനിക്കാട് — 19

• വടവുകോട് — 19

• കുന്നുകര — 18

• കോതമംഗലം — 17

• മരട് — 17

• മഴുവന്നൂർ — 17

• ശ്രീമൂലനഗരം — 17

• പെരുമ്പാവൂർ — 16

• മാറാടി — 16

• മലയാറ്റൂർ നീലീശ്വരം — 15

• അങ്കമാലി — 14

• ആലുവ — 14

• കറുകുറ്റി — 14

• കാലടി — 13

• തിരുമാറാടി — 13

• തോപ്പുംപടി — 13

• വടുതല — 13

• എടക്കാട്ടുവയൽ — 12

• കടവന്ത്ര — 12

• പള്ളുരുത്തി — 12

• ആവോലി — 11

• കലൂർ — 11

• ചൂർണ്ണിക്കര — 11

• നായരമ്പലം — 11

• പിറവം — 11

• മഞ്ഞപ്ര — 11

• രാമമംഗലം — 11

• കടമക്കുടി — 10

• കുന്നത്തുനാട് — 10

• തിരുവാണിയൂർ — 10

• പൈങ്ങോട്ടൂർ — 10

• മുളന്തുരുത്തി — 10

• ആരക്കുഴ — 9

• എളമക്കര — 9

• നെടുമ്പാശ്ശേരി — 9

• പാലാരിവട്ടം — 9

• ഉദയംപേരൂർ — 8

• കല്ലൂർക്കാട് — 8

• കാഞ്ഞൂർ — 8

• ചെല്ലാനം — 8

• നെല്ലിക്കുഴി — 8

• ഫോർട്ട് കൊച്ചി — 8

• മൂവാറ്റുപുഴ — 8

• എടവനക്കാട് — 7

• ഏലൂർ — 7

• കീഴ്മാട് — 7

• കുമ്പളം — 7

• പനമ്പള്ളി നഗർ — 7

• പൂതൃക്ക — 7

• വരാപ്പുഴ — 7

• വൈറ്റില — 7

• ചിറ്റാറ്റുകര — 6

• തുറവൂർ — 6

• പല്ലാരിമംഗലം — 6

• മഞ്ഞള്ളൂർ — 6

• മുളവുകാട് — 6

• വാളകം — 6

• എറണാകുളം നോർത്ത് — 5

• കുമ്പളങ്ങി — 5

• ചേന്ദമംഗലം — 5

• ചോറ്റാനിക്കര — 5

• തേവര — 5

• പാമ്പാകുട — 5

• പായിപ്ര — 5

• പാലക്കുഴ — 5

• മൂക്കന്നൂർ — 5

• വെണ്ണല — 5

• അതിഥി തൊഴിലാളി — 2

• സി .ഐ .എസ് .എഫ് . — 1


അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ


അശമന്നൂർ, ഒക്കൽ, കുട്ടമ്പുഴ, പിണ്ടിമന, പോണേക്കര, മുണ്ടംവേലി, വെങ്ങോല, ആയവന, ഇടക്കൊച്ചി, കിഴക്കമ്പലം, ചേരാനല്ലൂർ, ഇലഞ്ഞി, എറണാകുളം സൗത്ത്, ഐക്കാരനാട്, കീരംപാറ, കുഴിപ്പള്ളി, കൂത്താട്ടുകുളം, ചളിക്കവട്ടം, മട്ടാഞ്ചേരി, അയ്യപ്പൻകാവ്, എളംകുളം, തമ്മനം, പച്ചാളം, പാറക്കടവ്, പെരുമ്പടപ്പ്, വാരപ്പെട്ടി.


• ഇന്ന് 884 പേർ രോഗ മുക്തി നേടി.


• ഇന്ന് 2793 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 1738 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 42254 ആണ്.


• ഇന്ന് 45 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.


• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 133 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.


• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11955 ആണ് .


• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നും 12804 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) 11.85 ആണ് .


• ഇന്ന് ( 27/10/21) ന് നടന്ന കോവിഡ് വാക്സിനേഷനിൽ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 4245 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 627 ആദ്യ ഡോസും, 3618 സെക്കൻ്റ് ഡോസുമാണ്. കോവിഷീൽഡ് 3746 ഡോസും, 436 ഡോസ് കോവാക്സിനും, 63 ഡോസ് സ്പുട്നിക് വാക്സിനുമാണ് വിതരണം ചെയ്തത്.

ജില്ലയിൽ ഇതുവരെ

4654320 ഡോസ് വാക്സിനാണ് നൽകിയത്. 2946185 ആദ്യ ഡോസ് വാക്സിനും, 1708135 സെക്കൻ്റ് ഡോസ് വാക്സിനും നൽകി. ഇതിൽ 4131292 ഡോസ് കോവിഷീൽഡും, 508181 ഡോസ് കോവാക്സിനും, 14847 ഡോസ് സുപ്ട്നിക് വാക്സിനുമാണ്


.ഇന്ന് 467 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 324 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.


•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 2382 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.


• 97 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration