Friday, October 29, 2021
 
 
⦿ സ്ട്രോക്ക് ചികിത്സയ്ക്ക് സമയം വളരെ പ്രധാനം: മന്ത്രി വീണാ ജോര്‍ജ് ⦿ എം.ടെക് പ്രവേശനം: തീയതി നീട്ടി ⦿ ഫീ-റീഇംബേഴ്സ്മെന്റ് സ്‌കീം അപേക്ഷിക്കാം ⦿ സൈനിക സ്‌കൂള്‍ പ്രവേശന പരീക്ഷ: അപേക്ഷ തീയതി നീട്ടി ⦿ വക്കം മൗലവി, സ്വദേശാഭിമാനി സവിശേഷ തപാല്‍ കവറുകള്‍ പ്രകാശനം ചെയ്തു ⦿ നെല്‍ വില: സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പമെന്ന് ഭക്ഷ്യമന്ത്രി ⦿ സെറ്റ്: അവസാന തീയതി നീട്ടി ⦿ കൊല്ലത്ത് 609 പേർക്ക് കോവിഡ് ⦿ ലോക സ്ട്രോക്ക് ദിനം (ഒക്ടോബര്‍ 29) ⦿ ലൈഫ്: പുതിയ അപേക്ഷകളുടെ പരിശോധന കേരളപ്പിറവി ദിനത്തില്‍ ആരംഭിക്കും ⦿ ഒക്ടോബര്‍ 29ന് 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ആറ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് ⦿ സി.എച്ച്. മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ് (റിന്യൂവല്‍) 2021-22; അപേക്ഷ ക്ഷണിച്ചു ⦿ കോവിഡ് പ്രതിരോധ ബോധവല്‍ക്കരണം നല്‍കാന്‍ ‘ഒരു കുഞ്ഞുപരീക്ഷ’ 30ന് ⦿ മദര്‍തെരേസ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം ⦿ കേരളത്തില്‍ സമ്പൂര്‍ണ വാക്സിനേഷന്‍ 50 ശതമാനം കഴിഞ്ഞു ⦿ എ.പി.ജെ. അബ്ദുല്‍ കലാം സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം ⦿ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിച്ച് മുന്നേറും: സംസ്ഥാന ബാലാവകാശ കമ്മീഷൻ ⦿ അതിദാരിദ്ര്യ നിര്‍ണ്ണയ പ്രക്രിയയ്ക്കായി ജില്ല ഒരുങ്ങി ⦿ ഗോത്രവിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനുഭവമായി ‘നങ്ക ചെമ്മം’: ദൃശ്യകലാ ക്യാമ്പ് ⦿ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം ⦿ പാലക്കാട് 364 പേര്‍ക്ക് കോവിഡ് ⦿ ഇടുക്കി ജില്ലയില്‍ 330 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ⦿ മലപ്പുറം ജില്ലയിൽ 362 പേർക്ക് കോവിഡ് ⦿ ക്വാറി, മൈനിങ് വിലക്ക് പിന്‍വലിച്ചു ⦿ ജനറല്‍ ആശുപത്രിയില്‍ താത്കാലിക ഒഴിവ് ⦿ ന്യൂനമര്‍ദ്ദം: മധ്യ- തെക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത ⦿ ഉയര്‍ന്ന മാര്‍ക്ക് നേടിയവര്‍ക്ക് അവാര്‍ഡ് വിതരണം ചെയ്തു ⦿ പാര്‍ട്ട്‌ടൈം ട്യൂട്ടര്‍ നിയമനം ⦿ ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് നവംബർ ഒന്നു വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത ⦿ ആലപ്പുഴയില്‍ 241 പേര്‍ക്ക് കോവിഡ് ⦿ വ്യാഴാഴ്ച 7738 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 5460 ⦿ ആര്യന്‍ ഖാന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു ⦿ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം ⦿ ഡോ. എം. കൃഷ്ണൻ നായരുടെ നിര്യാണത്തിൽ അനുശോചിച്ചു ⦿ സംഗീത കോളേജിൽ താത്കാലിക നിയമനം
News

സമ്പൂർണ വാക്സിനേഷനിലേക്ക് കരീപ്ര ഗ്രാമപഞ്ചായത്ത്

27 September 2021 04:05 PM

കൊല്ലം: കരീപ്ര ഗ്രാമ പഞ്ചായത്തിൽ 99 ശതമാനം വാക്‌സിനേഷനും പാലിയേറ്റിവ് വിഭാഗത്തിലുള്ളവരുടെ ഒന്നാം ഡോസ് വാക്‌സിനേഷൻ 100 ശതമാനവും പൂർത്തിയായതായി പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. എസ്. പ്രശോഭ പറഞ്ഞു. ഗ്രാമ പഞ്ചായത്തിലെ നെടുമൺകാവ് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ കൊവിഷീൽഡ് ഫസ്റ്റ്, സെക്കന്റ്‌ ഡോസ് വാക്‌സിൻ ഇതുവരെയും സ്വീകരിക്കാത്തവർക്കായി മെഗാ വാക്‌സിനേഷൻ ഡ്രൈവ് നടന്നു.


കരുനാഗപ്പള്ളി നഗരസഭാ പരിധിയിൽ ആദ്യ ഡോസ് വാക്സിൻ സ്വീകരിക്കാത്തവരുടെയടക്കം വിവരങ്ങൾ വാർഡ് കൗൺസിലർ മാരുടെ നേതൃത്വത്തിൽ ശേഖരിച്ച് പരമാവധി പേർക്ക് വാക്സിനേഷൻ നൽകി വരികയാണെന്ന് നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു പറഞ്ഞു. നഗരസഭയിൽ 100% വാക്സിനേഷൻ എന്ന ദൗത്യം ഉടൻ പൂർത്തീകരിക്കുകയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration