Saturday, April 20, 2024
 
 
⦿ വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ സ്‌പോട്ട് അഡ്മിഷൻ ⦿ സിവിൽ സർവീസ് കോച്ചിങ് – അഡ്മിഷൻ ⦿ ഐസിഫോസിൽ പി.എച്ച്.ഡി പ്രവേശനം ⦿ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ⦿ പക്ഷിപ്പനിയ്ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത ⦿ പുനഃമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു ⦿ മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി ⦿ ആദ്യ ഘട്ട വോട്ടെടുപ്പ് അവസാനിച്ചു, രാജ്യത്താകെ 60% പോളിങ്, തമിഴ്‌നാട്ടിൽ 62% ⦿ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിനായി പണം വിതരണം ചെയ്തെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവെച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: 19360 പ്രചാരണ സാമഗ്രികൾ നീക്കി ⦿ വീടുകളിൽ വോട്ട്: 7969 പേർ വോട്ട് രേഖപ്പെടുത്തി ⦿ നവകേരള ബസ് കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്തിയേക്കും ⦿ 'ലെറ്റ്സ് പ്രേമലു 2'; പ്രേമലുവിന്റെ രണ്ടാം ഭാ​ഗം പ്രഖ്യാപിച്ച് ​ഗിരീഷ് എ ഡി ⦿ കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ആം ആദ്മി പാര്‍ട്ടി എംഎല്‍എയെ ഇഡി അറസ്റ്റ് ചെയ്തു ⦿ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് തൃശൂർ പൂരത്തിൽ പങ്കെടുക്കാൻ ഫിറ്റ്നസ്; നാളെ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റും ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: ക്വിസ് മത്സരത്തിൽ ടി.പി രാഗേഷ്, അനിൽ രാഘവൻ ടീമിന് ഒന്നാം സ്ഥാനം ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് പ്രവർത്തിക്കുന്നത് 50 നിരീക്ഷകർ ⦿ ആശങ്ക വേണ്ട ഇ.വി.എം വിവിപാറ്റ് പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണ് ജില്ലാ കളക്ടര്‍ ⦿ വോട്ടെടുപ്പ് യന്ത്രങ്ങൾ കുറ്റമറ്റത്; ആശങ്കകൾ അടിസ്ഥാനരഹിതം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ രണ്ടാംഘട്ട ചെലവ് പരിശോധിച്ചു ⦿ അവശ്യസര്‍വീസിലെ ആബ്‌സെന്റി വോട്ടര്‍മാര്‍ക്ക് ഏപ്രില്‍ 20, 21, 22 തീയതികളിൽ വോട്ട് ചെയ്യാം ⦿ ഉയർന്ന താപനില മുന്നറിയിപ്പ് ⦿ ഫിനാൻഷ്യൽ മാനേജ്‌മെന്റ്‌ – എം.എസ്.എം.ഇകൾക്ക് ത്രിദിന വർക്ഷോപ്പ് ⦿ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ അവധിക്കാല കോഴ്സുകൾ ⦿ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ വിജ്ഞാനവേനൽ ഒരുങ്ങുന്നു ⦿ മുട്ടക്കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക് ⦿ നാലാംക്ലാസുകാരൻ കുളത്തിൽ മുങ്ങിമരിച്ചു ⦿ തിരുവനന്തപുരത്ത് കാണാതായ ഹെഡ് നഴ്സിനെ മരിച്ചനിലയിൽ കണ്ടെത്തി ⦿ ഇക്കുറി തിരഞ്ഞെടുപ്പ് ഭിന്നശേഷിസൗഹൃദം; തുണയായി സാക്ഷം ആപ്പ് ⦿ അസാപ് കേരളയുടെ സമ്മർ ക്യാമ്പ് ⦿ പൊതുതെളിവെടുപ്പ് മേയ് 14 ലേക്ക് മാറ്റിവച്ചു ⦿ കീം 2024 അപേക്ഷ തീയതി നീട്ടി
News

എറണാകുളം ജില്ലയിൽ 2702 പേർക്ക് കോവിഡ്

03 August 2021 10:45 PM

എറണാകുളം ജില്ലയിൽ ഇന്ന് 2702 പേർക്ക് രോഗം സ്ഥിരീകരിച്ചു.


• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 7


• സമ്പർക്കം വഴി രോഗം

സ്ഥിരീകരിച്ചവർ – 2651


• ഉറവിടമറിയാത്തവർ- 32


• ആരോഗ്യ പ്രവർത്തകർ – 12


കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ


• തൃക്കാക്കര — 85

• തൃപ്പൂണിത്തുറ — 68

• കരുമാലൂർ — 67

• കീഴ്മാട് — 58

• മരട് — 48

• കടുങ്ങല്ലൂർ — 46

• മഴുവന്നൂർ — 46

• ആലങ്ങാട് — 45

• ഉദയംപേരൂർ — 43

• പള്ളുരുത്തി — 43

• പള്ളിപ്പുറം — 42

• വെങ്ങോല — 42

• വൈറ്റില — 42

• ഏഴിക്കര — 41

• എടത്തല — 40

• കളമശ്ശേരി — 40

• ഇടക്കൊച്ചി — 38

• ചേരാനല്ലൂർ — 38

• രായമംഗലം — 38

• വടക്കേക്കര — 37

• കൂവപ്പടി — 35

• കോതമംഗലം — 35

• നോർത്തുപറവൂർ — 35

• വേങ്ങൂർ — 35

• തിരുവാണിയൂർ — 34

• നെല്ലിക്കുഴി — 34

• ചൂർണ്ണിക്കര — 33

• വരാപ്പുഴ — 33

• എളംകുന്നപ്പുഴ — 31

• ചിറ്റാറ്റുകര — 31

• ചെങ്ങമനാട് — 29

• ആരക്കുഴ — 28

• കാലടി — 28

• കലൂർ — 27

• കുന്നത്തുനാട് — 27

• കുമ്പളങ്ങി — 27

• ഞാറക്കൽ — 27

• പായിപ്ര — 27

• പുത്തൻവേലിക്കര — 27

• ആമ്പല്ലൂർ — 26

• കാഞ്ഞൂർ — 26

• ചേന്ദമംഗലം — 26

• നെടുമ്പാശ്ശേരി — 26

• കുട്ടമ്പുഴ — 25

• എടവനക്കാട് — 22

• കിഴക്കമ്പലം — 22

• കുമ്പളം — 22

• പിണ്ടിമന — 22

• പെരുമ്പാവൂർ — 22

• മൂവാറ്റുപുഴ — 22

• കറുകുറ്റി — 21

• കുന്നുകര — 21

• ചെല്ലാനം — 21

• പാറക്കടവ് — 21

• പൈങ്ങോട്ടൂർ — 21

• മൂക്കന്നൂർ — 21

• ആവോലി — 20

• ഇടപ്പള്ളി — 20

• കോട്ടുവള്ളി — 20

• നായരമ്പലം — 20

• എളമക്കര — 19

• വാരപ്പെട്ടി — 19

• അങ്കമാലി — 18

• കടമക്കുടി — 18

• തമ്മനം — 18

• ഫോർട്ട് കൊച്ചി — 18

• അയ്യമ്പുഴ — 17

• ആയവന — 17

• കവളങ്ങാട് — 17

• പൂതൃക്ക — 17

• വടുതല — 17

• അശമന്നൂർ — 16

• തുറവൂർ — 16

• മുളന്തുരുത്തി — 16

• വാഴക്കുളം — 16

• വെണ്ണല — 16

• ആലുവ — 15

• പാലാരിവട്ടം — 15

• മാറാടി — 14

• മുടക്കുഴ — 14

• പെരുമ്പടപ്പ് — 13

• മണീട് — 13

• മലയാറ്റൂർ നീലീശ്വരം — 13

• ഒക്കൽ — 12

• മുണ്ടംവേലി — 12

• വാളകം — 12

• എറണാകുളം നോർത്ത് — 11

• ഐക്കാരനാട് — 11

• തേവര — 11

• പോണേക്കര — 11

• പോത്താനിക്കാട് — 11

• ഏലൂർ — 10

• കടവന്ത്ര — 10

• ചളിക്കവട്ടം — 10

• പാമ്പാകുട — 10

• വടവുകോട് — 10

• എറണാകുളം സൗത്ത് — 9

• മഞ്ഞള്ളൂർ — 9

• മട്ടാഞ്ചേരി — 9

• ശ്രീമൂലനഗരം — 9

• പച്ചാളം — 8

• മുളവുകാട് — 8

• കീരംപാറ — 7

• കുഴിപ്പള്ളി — 7

• തോപ്പുംപടി — 7

• പല്ലാരിമംഗലം — 7

• ചോറ്റാനിക്കര — 6

• പനമ്പള്ളി നഗർ — 6

• പിറവം — 6

• എളംകുളം — 5

• കൂത്താട്ടുകുളം — 5

• കോട്ടപ്പടി — 5

• തിരുമാറാടി — 5

• പനയപ്പിള്ളി — 5

• പൂണിത്തുറ — 5

• ഐ എൻ എച്ച് എസ് — 2

• സി .ഐ .എസ് .എഫ് . — 1

• അതിഥി തൊഴിലാളി — 7


അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ


ഇലഞ്ഞി, മഞ്ഞപ്ര, എടക്കാട്ടുവയൽ, കരുവേലിപ്പടി, കല്ലൂർക്കാട്, അയ്യപ്പൻകാവ്, പാലക്കുഴ, രാമമംഗലം.


• ഇന്ന് 2000 പേർ രോഗ മുക്തി നേടി.


• ഇന്ന് 3040 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 3489 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 41877 ആണ്.


• ഇന്ന് 155 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.


• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 83 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.


• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 19764 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)


• കളമശ്ശേരി മെഡിക്കൽ കോളേജ് – 110

• ജി എച്ച് മൂവാറ്റുപുഴ-

30

• ജി എച്ച് എറണാകുളം- 59

• ഡി എച്ച് ആലുവ- 37

• പള്ളുരുത്തി താലൂക്ക് ആശുപത്രി – 19

•പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 30

• അങ്കമാലി താലൂക്ക് ആശുപത്രി – 23

• പിറവം താലൂക്ക് ആശുപത്രി – 28

• അമ്പലമുഗൾ കോവിഡ് ആശുപത്രി – 192

• സഞ്ജീവനി – 31

• സ്വകാര്യ ആശുപത്രികൾ – 1091

• എഫ് എൽ റ്റി സി കൾ – 534

• എസ് എൽ റ്റി സി കൾ- 416

• ഡോമിസിലറി കെയർ സെൻ്റെർ- 976

• വീടുകൾ- 16188


• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 22466 ആണ് .


• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി സാമ്പിളുകൾ 28998 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 9.32


• ഇന്ന് 1782 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 921 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.


•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 4365 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.


• 306 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration