Monday, September 27, 2021
 
 
News

കെ.ആർ നാരായണൻ അനുസ്മരണപ്രഭാഷണം അഞ്ചിന്

03 August 2021 08:10 PM

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെൻററി അഫയേഴ്സ് നടത്തുന്ന കെ.ആർ. നാരായണൻ നൂറാം ജൻമവാർഷിക അനുസ്മരണ പ്രഭാഷണം ആഗസ്റ്റ് അഞ്ചിന് വൈകിട്ട് ഏഴുമണിക്ക് സൂം പ്ലാറ്റ്ഫോമിലൂടെ നടക്കും.


നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂർ, ഏഷ്യാ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡിസ്റ്റിംഗ്ഷ്ഡ് ഫെലോ പ്രൊഫ: കിഷോർ മെഹ്ബുബാനി ‘കാൻ ഇന്ത്യ ബി സ്ട്രേംഗർ ദാൻ ചൈന-യെസ് ഐ കാൻ’ എന്ന വിഷത്തിൽ പ്രഭാഷണം നടത്തും. പാർലമെന്ററികാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ: രാജു നാരായണസ്വാമി അധ്യക്ഷത വഹിക്കും. ആസൂത്രണ ബോർഡംഗം പ്രൊഫ: ആർ. രാമകുമാർ ചർച്ച നയിക്കും.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration