Thursday, April 25, 2024
 
 
⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന് ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും ⦿ ‘ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനാകില്ല’; വി വി പാറ്റ് ഹര്‍ജിയില്‍ സുപ്രിംകോടതി ⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി ⦿ പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു ⦿ ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ; സ്ഥലമിടപാടെന്ന് വിശദീകരണം ⦿ ഏപ്രിൽ 26ന് അവധി ⦿ 'കേരളത്തിൽ കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗം എൻഡിഎയിൽ ചേരാൻ ച‍ര്‍ച്ച നടത്തി': ഹിമന്ദ ബിശ്വ ശ‍ര്‍മ്മ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ് മത്സരം; മെഗാ ഫൈനൽ 23ന് ⦿ സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന ⦿ വന്ദേഭാരത് എക്‌സ്പ്രസിന് മുന്നിലേക്ക് എടുത്തുചാടിയ 22 വയസുകാരി മരിച്ചു ⦿ 80,000 അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഫുട്ബോൾ സെലക്ഷൻ ട്രയൽസ് ⦿ പാഠപുസ്തകങ്ങൾ കൈപ്പറ്റണം ⦿ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു ⦿ സുരേഷ് ഗോപിയുടെ ഫ്ലെക്‌സിൽ ഇന്നസെന്റ്; 'അനുവാദത്തോടെയല്ല', തുടർ നടപടിക്കൊരുങ്ങി കുടുംബം ⦿ കൃഷ്ണകുമാറിനെ ആക്രമിച്ചത് സിപിഐഎം എന്ന വാദം പൊളിഞ്ഞു; അറസ്റ്റിലായത് ബിജെപി പ്രവർത്തകൻ ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആദ്യ ജയം ബിജെപിയ്ക്ക്; സൂറത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി എതിരില്ലാതെ വിജയിച്ചു ⦿ പത്തനംതിട്ട മെഴുവേലിയില്‍ മരിച്ചയാളുടെ വോട്ട് ചെയ്ത സംഭവം: ബൂത്ത് ലെവല്‍ ഓഫിസര്‍ അറസ്റ്റില്‍ ⦿ വോട്ടിംഗ് ഫെസിലിറ്റേഷൻ സെന്റർ ഏപ്രിൽ 23 പ്രവർത്തനമാരംഭിക്കും ⦿ തിരഞ്ഞെടുപ്പ് ദിവസവും തലേന്നും നൽകുന്ന പരസ്യങ്ങൾക്ക് മുൻകൂർ അനുമതി വേണം ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: മൈക്രോ ഒബ്സർവർമാർക്ക് പരിശീലനം നൽകി ⦿ അവശ്യസര്‍വീസ് ജീവനക്കാർക്ക് പോസ്റ്റല്‍ വോട്ടെടുപ്പ് തുടങ്ങി ⦿ അമല മെഡിക്കല്‍ ജേര്‍ണല്‍ പ്രകാശനം ചെയ്തു
News

പാലക്കാട് 2223 പേര്‍ക്ക് കോവിഡ്

03 August 2021 08:35 PM

1014 പേർ‍ക്ക് രോഗമുക്തി


പാലക്കാട് ജില്ലയില്‍ ആഗസ്ത് 3 ന് 2223 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1572 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 616 പേർ, 18 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 17 പേർ എന്നിവർ ഉൾപ്പെടും.


1014 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.


ആകെ 11928 പരിശോധന നടത്തിയതിലാണ് 2223 പേർക്ക് രോഗം സ്ഥിരീകരിച്ചത്.

18.63 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി.


രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ


പാലക്കാട് നഗരസഭ സ്വദേശികൾ 161 പേർ


വല്ലപ്പുഴ സ്വദേശികൾ 122 പേർ


ചെർപ്പുളശ്ശേരി സ്വദേശികൾ 71 പേർ


അലനല്ലൂർ സ്വദേശികൾ 69 പേർ


ഓങ്ങല്ലൂർ സ്വദേശികൾ 64 പേർ


കൊപ്പം സ്വദേശികൾ 59 പേർ


തിരുവേഗപ്പുറ സ്വദേശികൾ 56 പേർ


ചളവറ സ്വദേശികൾ 50 പേർ


ആലത്തൂർ സ്വദേശികൾ 48 പേർ


നെന്മാറ സ്വദേശികൾ 46 പേർ


കടമ്പഴിപ്പുറം സ്വദേശികൾ 45 പേർ


നെല്ലായ സ്വദേശികൾ 41 പേർ


ഒറ്റപ്പാലം സ്വദേശികൾ 39 പേർ


കാവശ്ശേരി, തച്ചമ്പാറ സ്വദേശികൾ 37 പേർ വീതം


ചിറ്റൂർ-തത്തമംഗലം സ്വദേശികൾ 35 പേർ


കൊടുമ്പ്, മേലാർകോട് സ്വദേശികൾ 33 പേർ വീതം


കണ്ണാടി, കണ്ണമ്പ്ര സ്വദേശികൾ 32 പേർ വീതം


കരിമ്പുഴ സ്വദേശികൾ 31 പേർ


പട്ടഞ്ചേരി സ്വദേശികൾ 30 പേർ


മുതുതല, ഷൊർണ്ണൂർ സ്വദേശികൾ 29 പേർ വീതം


തച്ചനാട്ടുകര സ്വദേശികൾ 28പേർ


തിരൂർ സ്വദേശികൾ 27 പേർ


അഗളി സ്വദേശികൾ 26 പേർ


എരിമയൂർ, നല്ലേപ്പിള്ളി, പെരിങ്ങോട്ടുകുറിശ്ശി, വടവന്നൂർ സ്വദേശികൾ 23 പേർ വീതം


കോങ്ങാട്, പറളി, പരുതൂർ, ശ്രീകൃഷ്ണപുരം, വടക്കഞ്ചേരി സ്വദേശികൾ 22 പേർ വീതം


കോട്ടോപാടം, ലക്കിടി പേരൂർ സ്വദേശികൾ 21 പേർ വീതം


കുലുക്കല്ലൂർ, പട്ടാമ്പി, ഷോളയൂർ, തെങ്കര സ്വദേശികൾ 20 പേർ വീതം


എലപ്പുള്ളി, മരുതറോഡ്, പല്ലശന സ്വദേശികൾ 19 പേർ വീതം


മണ്ണാർക്കാട്, കപ്പൂർ, കിഴക്കഞ്ചേരി, തിരുമിറ്റക്കോട്, സ്വദേശികൾ 18 പേർ വീതം


അകത്തേത്തറ, അമ്പലപ്പാറ, അനങ്ങനടി, കാഞ്ഞിരപ്പുഴ സ്വദേശികൾ 17 പേർ വീതം


കാരാകുറിശ്ശി, തൃത്താല സ്വദേശികൾ 16 പേർ വീതം


കൊടുവായൂർ, കൊല്ലങ്കോട്, കുമരംപുത്തൂർ, മുതലമട, തൃക്കടീരി, വാണിയംകുളം സ്വദേശികൾ 15 പേർ വീതം


നാഗലശ്ശേരി, പുതുപ്പരിയാരം, വിളയൂർ സ്വദേശികൾ 14 പേർ വീതം


മുണ്ടൂർ, പെരുമാട്ടി, പുതുശ്ശേരി സ്വദേശികൾ 13പേർ വീതം


പിരായിരി സ്വദേശികൾ 12 പേർ വീതം


കരിമ്പ, കൊഴിഞ്ഞാമ്പാറ, പൂക്കോട്ടുകാവ്, വണ്ടാഴി സ്വദേശികൾ 11 പേർ വീതം


എലവഞ്ചേരി, കുഴൽമന്ദം സ്വദേശികൾ 10 പേർ വീതം


മലമ്പുഴ, മാത്തൂർ, സ്വദേശികൾ 9 പേർ വീതം


ആനക്കര, മങ്കര, പെരുവമ്പ്, പുതുക്കോട് സ്വദേശികൾ 8 പേർ വീതം


എരുത്തേമ്പതി, കോട്ടായി, പട്ടിത്തറ, പൊൽപ്പുള്ളി, പുതൂർ സ്വദേശികൾ 6 പേർ വീതം


ചാലിശ്ശേരി, കേരളശ്ശേരി, തേങ്കുറിശ്ശി, വെള്ളിനേഴി സ്വദേശികൾ 5 പേർ വീതം


അയിലൂർ, മണ്ണൂർ സ്വദേശികൾ 4 പേർ വീതം


കുത്തനൂർ സ്വദേശികൾ 3 പേർ


പുതുനഗരം, വടകരപ്പതി സ്വദേശികൾ ഒരാൾ വീതം


ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 14024 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ കാസർഗോഡ് ജില്ലയിലും 2 പേർ വീതം വയനാട്, കോട്ടയം ജില്ലകളിലും 4 പേർ വീതം

ആലപ്പുഴ, കണ്ണൂർ ജില്ലകളിലും 5 പേർ വീതം തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലും 6 പേർ കൊല്ലം ജില്ലയിലും 13 പേർ ഇടുക്കി ജില്ലയിലും 25 പേർ കോഴിക്കോട് ജില്ലയിലും 26 പേർ എറണാകുളം ജില്ലയിലും 75 പേർ തൃശ്ശൂർ ജില്ലയിലും 108 പേർ മലപ്പുറം ജില്ലയിലും

ചികിത്സയിലുണ്ട്.


 


Related News


Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration