Wednesday, April 17, 2024
 
 
⦿ കെ കെ ശൈലജ ടീച്ചർക്കെതിരായ വ്യാജ പ്രചാരണം; മുസ്ലിം ലീഗ് നേതാവിനെതിരെ കേസ് ⦿ ഞങ്ങളും ഉണ്ട് വോട്ട് ചെയ്യാൻ ഭിന്നശേഷിക്കാർക്കായി വോട്ടർ ബോധവത്കരണ പരിപാടി ⦿ 19ന് തൃശൂരിൽ പ്രാദേശിക അവധി ⦿ ഒഡിഷയിൽ ബസ്‌ ഫ്‌ളൈഓവറിൽ നിന്ന്‌ മറിഞ്ഞ്‌ 5 മരണം; 47 പേർക്ക്‌ പരിക്ക് ⦿ ഛത്തീസ്ഗഡിലെ നക്‌സല്‍ ഓപ്പറേഷന്‍; 29 പേരെ സുരക്ഷാസേന വധിച്ചു, കൊല്ലപ്പെട്ടവരില്‍ ശങ്കര്‍ റാവുവും ⦿ ജോലിക്കിടെ മദ്യപിക്കലും മദ്യം സൂക്ഷിക്കലും; 100 കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ നടപടി ⦿ ദിലീപിന് തിരിച്ചടി; മൊഴിപ്പകര്‍പ്പ് അതിജീവിതയ്ക്ക് നല്‍കരുതെന്ന ഹര്‍ജി തള്ളി ⦿ ഒമാനില്‍ ശക്തമായ മഴ, വെള്ളപ്പൊക്കം; മരിച്ചവരുടെ എണ്ണം 17 ആയി ⦿ വാൽപ്പാറയിൽ 17കാരന് മുതലയുടെ കടിയേറ്റു; ഇരുകാലുകൾക്കും സാരമായ പരുക്ക് ⦿ അബ്ദു റഹീമിൻ്റെ മോചനത്തിനായുള്ള ഹർജി; സൗദി കോടതി ഫയലിൽ സ്വീകരിച്ചു ⦿ പാർട്ടി പതാകയില്ലാതെ ബത്തേരിയിൽ രാഹുൽ ഗാന്ധിയുടെ പ്രചരണം; ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ അപൂർവ്വം ⦿ ‘മാസപ്പടിയിൽ മുഖ്യമന്ത്രിയും മകളും അന്വേഷണം നേരിടുന്നു, അഴിമതിക്കാരെ തുറുങ്കിലടയ്ക്കും’: നരേന്ദ്രമോദി ⦿ ഭരണഘടനാ സ്ഥാപനങ്ങള്‍ മോദിയുടെ സ്വകാര്യ സ്വത്തല്ല; രാഹുല്‍ഗാന്ധി ⦿ ഗുരുവായൂർ - മധുര എക്സ്പ്രസിൽ യാത്രികനെ പാമ്പ് കടിച്ചു ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: പോളിംഗ് സ്റ്റേഷനുകൾ വോട്ടർ സൗഹൃദമാക്കും ⦿ ഹോം വോട്ടിങ്; ഒന്നാം ഘട്ടം ഏപ്രില്‍ 15 മുതല്‍ 21 വരെ ⦿ ഇറാൻ-ഇസ്രയേൽ യാത്ര ഒഴിവാക്കണം; ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം ⦿ കളരിപ്പയറ്റ് പരിശീലനം ⦿ ഇതാണ് യഥാർത്ഥ കേരള സ്‌റ്റോറി; റഹീമിനെ ചേർത്ത് പിടിച്ചതിനെ പ്രശംസിച്ച് മുഖ്യമന്ത്രി ⦿ ടെക്നിഷ്യൻ പരിശീലനം: ഏപ്രിൽ 25 വരെ അപേക്ഷിക്കാം ⦿ ‘ജെസ്‌ന ജീവിച്ചിരിപ്പില്ല’ വെളിപ്പെടുത്തലുമായി പിതാവ് ⦿ വീഡിയോ എഡിറ്റിങ് കോഴ്സ് ⦿ അനില്‍ പ്രതിരോധരേഖകള്‍ ഫോട്ടോസ്റ്റാറ്റെടുത്ത് വിറ്റു; അനിൽ ആന്റണിക്കെതിരെ ഗുരുതര ആരോപണവുമായി ടി ജി നന്ദകുമാര്‍ ⦿ ഇന്റർവ്യൂ മാറ്റി ⦿ പൊതുതെളിവെടുപ്പ് ഏപ്രിൽ 16ന് ⦿ അബ്ദുൾ റഹീമിന്റെ മോചനത്തിന് വേണ്ട 34 കോടി സമാഹരിച്ചു ⦿ സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകൾക്ക് ചരിത്ര നേട്ടം ⦿ റംസാൻ - വിഷു ചന്തകൾ ഇന്ന് മുതൽ; 10 കിലോ അരി ഉൾപ്പെടെ 13 ഇനങ്ങൾ ⦿ സ്‌കൂൾ പ്രവേശനം ⦿ ലോക്‌സഭ തിരഞ്ഞെടുപ്പ്: വോട്ടിംഗ് മെഷീനുകളുടെ വിതരണം പൂർത്തിയായി ⦿ പോളിംഗ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് തപാൽ വോട്ടിന് അപേക്ഷിക്കാം ⦿ സെറ്റ് അപേക്ഷ 25 വരെ നൽകാം ⦿ ലഹരിക്കടത്ത് തടയാന്‍ കടല്‍, അഴിമുഖം കേന്ദ്രീകരിച്ച് സംയുക്ത പരിശോധന ⦿ പരീക്ഷാ വിജ്ഞാപനം ⦿ പരീക്ഷാ ഫലം
News

കോഴിക്കോട് 2416 പേര്‍ക്ക് കോവിഡ്

03 August 2021 08:35 PM

രോഗമുക്തി 1864, ടി.പി.ആര്‍ 13.21%


ജില്ലയില്‍ ചൊവ്വാഴ്ച 2416 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 12 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2397 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 5 പേര്‍ക്കും വിദേശത്തുനിന്ന് വന്ന ഒരാള്‍ക്കും ഒരു ആരോഗ്യ പ്രവർത്തകക്കും രോഗം സ്ഥിരീകരിച്ചു. 18611 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1864 പേര്‍ കൂടി രോഗമുക്തി നേടി. 13.21 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 25329 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 3364 പേർ ഉൾപ്പടെ 52839 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 753823 പേർ നിരീക്ഷണം പൂർത്തിയാക്കി. ആകെ മരണം: 1713


ഉറവിടം വ്യക്തമല്ലാത്തവര്‍ – 12


ചേളന്നൂർ-1


ചോറോട്-1


ഫറോക് – 2


കോഴിക്കോട്-2


നാദാപുരം- 2


ഒളവണ്ണ – 1


പയ്യോളി-1


വടകര-1


വില്ല്യാപ്പള്ളി-1


വിദേശത്തു നിന്നും വന്നവർ – 1


വാണിമേൽ-1


ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവർ – 5


കോഴിക്കോട്- 3


കുന്നമംഗലം-1


മേപ്പയൂർ-1


സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍ :


കോഴിക്കോട് കോര്‍പ്പറേഷന്‍ – 375


അരിക്കുളം – 22


അത്തോളി – 22


ആയഞ്ചേരി – 13


അഴിയൂര്‍ – 9


ബാലുശ്ശേരി – 26


ചക്കിട്ടപ്പാറ – 37


ചങ്ങരോത്ത് – 30


ചാത്തമംഗലം – 67


ചെക്കിയാട് – 5


ചേളന്നൂര്‍ – 41


ചേമഞ്ചേരി – 39


ചെങ്ങോട്ട്കാവ് – 13


ചെറുവണ്ണൂര്‍ – 15


ചോറോട് – 6


എടച്ചേരി – 41


ഏറാമല – 13


ഫറോക്ക് – 56


കടലുണ്ടി – 30


കക്കോടി – 69


കാക്കൂര്‍ – 18


കാരശ്ശേരി – 23


കട്ടിപ്പാറ – 11


കാവിലുംപാറ – 17


കായക്കൊടി – 10


കായണ്ണ – 9


കീഴരിയൂര്‍ – 22


കിഴക്കോത്ത് – 21


കോടഞ്ചേരി – 24


കൊടിയത്തൂര്‍ – 31


കൊടുവള്ളി – 44


കൊയിലാണ്ടി – 73


കൂടരഞ്ഞി – 24


കൂരാച്ചുണ്ട് – 7


കൂത്താളി – 15


കോട്ടൂര്‍ – 5


കുന്ദമംഗലം – 83


കുന്നുമ്മല്‍ – 16


കുരുവട്ടൂര്‍ – 6


കുറ്റ്യാടി – 10


മടവൂര്‍ – 10


മണിയൂര്‍ – 8


മരുതോങ്കര – 4


മാവൂര്‍ – 31


മേപ്പയ്യൂര്‍ – 10


മൂടാടി – 14


മുക്കം – 39


നാദാപുരം – 43


നടുവണ്ണൂര്‍ – 10


നന്‍മണ്ട – 24


നരിക്കുനി – 20


നരിപ്പറ്റ – 16


നൊച്ചാട് – 7


ഒളവണ്ണ – 47


ഓമശ്ശേരി – 66


ഒഞ്ചിയം – 13


പനങ്ങാട് – 25


പയ്യോളി – 56


പേരാമ്പ്ര – 9


പെരുമണ്ണ – 23


പെരുവയല്‍ – 64


പുറമേരി – 34


പുതുപ്പാടി – 19


രാമനാട്ടുകര – 17


തലക്കുളത്തൂര്‍ – 55


താമരശ്ശേരി – 18


തിക്കോടി – 33


തിരുവള്ളൂര്‍ – 17


തിരുവമ്പാടി – 40


തൂണേരി – 36


തുറയൂര്‍ – 3


ഉള്ള്യേരി – 31


ഉണ്ണികുളം – 44


വടകര – 23


വളയം – 25


വാണിമേല്‍ – 19


വേളം – 23


വില്യാപ്പള്ളി – 23


കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ – 1


കോഴിക്കോട്- 1


*സ്ഥിതി വിവരം ചുരുക്കത്തിൽ*


• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 25329


• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 153


നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍


സര്‍ക്കാര്‍ ആശുപത്രികള്‍ – 531


സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ – 196


ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ – 503


സ്വകാര്യ ആശുപത്രികള്‍ – 1077


പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ – 271


വീടുകളില്‍ ചികിത്സയിലുളളവര്‍ – 20472


• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 16


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration