Friday, March 29, 2024
 
 
⦿ ബിജെപി സഖ്യത്തിൽ ചേർന്നു; മുന്‍ വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേലിനെതിരായ അഴിമതിക്കേസ് അവസാനിപ്പിച്ച് സിബിഐ ⦿ ഏഷ്യയിൽ ഗൂഗിളിന്റെ നാലാമത്തെ ഡേറ്റ സെന്റർ ഇന്ത്യയിൽ വരുന്നു ⦿ സിപിഐഎം സ്‌മൃതികുടീരങ്ങളിൽ അതിക്രമം; നേതാക്കളുടെ സ്‌മൃതികൂടീരം കറുത്ത കെമിക്കൽ ഒഴിച്ച് വികൃതമാക്കി ⦿ സിദ്ധാര്‍ഥന്റെ മരണം ; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് ഗവർണർ ⦿ കെജ്‌രിവാളിന് തിരിച്ചടി; നാല് ദിവസത്തേക്ക് ഇ ഡി കസ്റ്റഡി നീട്ടി ⦿ കോഴിക്കോട് അച്ഛനും രണ്ടു പെൺമക്കളും മരിച്ച നിലയിൽ ⦿ സംസ്ഥാനത്ത് 8 ജില്ലകളിൽ മഴ സാധ്യത ⦿ പിഎച്ച്.ഡി പ്രവേശനത്തിന് നെറ്റ് സ്കോർ മാനദണ്ഡമാക്കുന്നു ⦿ ആയുധങ്ങള്‍ ഏല്‍പ്പിക്കണം ⦿ നടന്‍ സിദ്ധാര്‍ത്ഥും നടി അദിതി റാവുവും വിവാഹിതരായി ⦿ നാഷണൽ മെഡിക്കൽ കമ്മീഷൻ വെബ്സൈറ്റ് പ്രവർത്തനരഹിതം മെഡിക്കൽ കോളേജുകളുടെ വാർഷിക റിപ്പോർട്ട് രജിസ്ട്രേഷൻ അവതാളത്തിൽ ⦿ ആവേശമായി സൗഹൃദ ഫുട്ബോൾ ടൂർണമെന്റ് ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: ദൃശ്യ ശ്രവ്യ പരസ്യങ്ങൾക്ക് അംഗീകാരം വാങ്ങണം ⦿ നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊന്നു ⦿ സിവിൽ സർവീസ് പരീക്ഷാ പരിശീലനം ⦿ ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു ⦿ തിരഞ്ഞെടുപ്പ്: പരസ്യങ്ങൾക്കുള്ള മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പണം മാർച്ച് 28 മുതൽ ⦿ തെരഞ്ഞെടുപ്പ് ഡ്യൂട്ടി: ഉദ്യോഗസ്ഥ വിന്യാസം സംബന്ധിച്ച് അധിക നിർദേശങ്ങൾ പുറപ്പെടുവിച്ചു ⦿ കൊൽക്കത്ത വിമാനത്തവളത്തിൽ എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ചിറകിൽ ഇൻഡിഗോ വിമാനം ഇടിച്ചു ⦿ മീഡിയ മോണിറ്ററിങ് സെല്‍ പ്രവര്‍ത്തനം തുടങ്ങി ⦿ അരവിന്ദ് കെജ്‌രിവാൾ കസ്റ്റഡിയിൽ തുടരും; ഇടക്കാല ജാമ്യമില്ല: കേസ് ഏപ്രിൽ മൂന്നിന് വീണ്ടും പരി​ഗണിക്കും ⦿ ഭൂമി പ്ലോട്ട് വികസനം: തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ പാലിക്കേണ്ട നടപടികൾ നിർദേശിച്ചു സർക്കുലർ പുറപ്പെടുവിച്ചു ⦿ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ പുതിയ വിസിയായി ഡോ. കെ. എസ് അനിലിനെ നിയമിച്ചു ⦿ വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ നടത്തി ⦿ ലോക്സഭാ തെരഞ്ഞെടുപ്പ്: ഏപ്രിൽ 26നു പൊതു അവധി ⦿ സി-വിജില്‍ ആപ്പ്; ഇതുവരെ ലഭിച്ചത് 1914 പരാതികള്‍ ⦿ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ (ഡ്രൈവര്‍); പാസിങ് ഔട്ട് പരേഡ് നടത്തി ⦿ നിരീക്ഷണം ശക്തം; 148880 പ്രചരണ സാമഗ്രികള്‍ നീക്കി ⦿ തൃശൂരില്‍ നാല് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു ⦿ കലാമണ്ഡലത്തിൽ ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാം ⦿ തിരഞ്ഞെടുപ്പ്: ഹരിത പെരുമാറ്റചട്ടത്തിന്റെ ലോഗോ പ്രകാശനം ചെയ്തു ⦿ മുസ്ലിം പള്ളിയുടെ ചുമരിൽ ജയ്‌ ശ്രീറാം; മഹാരാഷ്‌ട്രയിൽ സംഘർഷാവസ്ഥ ⦿ തിരുവനന്തപുരം മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി ⦿ കേരള-ഗൾഫ് യാത്രാ കപ്പൽ സർവീസ്; താത്പര്യമറിയിച്ച് നാല് കമ്പനികൾ
News

പാലക്കാട് 13,86,070 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു

03 August 2021 12:20 PM


പാലക്കാട്: ജനസംഖ്യ – 30,85,770



വാക്സിൻ സ്വീകരിച്ചവർ(ജനുവരി 16- ഓഗസ്റ്റ് 2) -13,86,070



ആദ്യ ഡോസ് സ്വീകരിച്ചവർ(ജനുവരി 16- ഓഗസ്റ്റ് 2) -9,94,207



രണ്ടാം ഡോസ് സ്വീകരിച്ചവർ(ജനുവരി 16- ഓഗസ്റ്റ് 2) -3,91,863



നിലവിൽ ചികിത്സയിൽ ഉള്ളവർ (ഓഗസ്റ്റ് 2)-12,856



നിലവിൽ ചികിത്സ കേന്ദ്രങ്ങളിൽ ഉള്ളവർ(സി എഫ് എൽ ടി സി, സി എസ് എൽ ടി സി, കോവിഡ് ആശുപത്രികൾ, സ്വകാര്യ ആശുപത്രികൾ, ഡോമിസിലറി കെയർ സെൻററുകൾ)-2507



നിലവിൽ വീടുകളിൽ ചികിത്സയിൽ ഉള്ളവർ-10349



സ്വകാര്യസ്ഥാപനങ്ങളിൽ ഉൾപ്പെടെ ടെസ്റ്റ് നടത്തിയവർ (ആന്റിജെൻ, ആർ.ടി.പി.സി.ആർ) (ഏപ്രിൽ 01 – ഓഗസ്റ്റ് 2) -1020729



ടെസ്റ്റിൽ പോസിറ്റീവ് കണ്ടെത്തിയവർ (ഏപ്രിൽ 01 – ഓഗസ്റ്റ് 2) -189628



രോഗമുക്തി നേടിയവർ (ഏപ്രിൽ 1-ഓഗസ്റ്റ് 2)-175534



ടെസ്റ്റ് പോസിറ്റിവിറ്റി ശതമാനം (ഓഗസ്റ്റ് 2) -17.42 ശതമാനം



ആകെ മരണം(2020 മാർച്ച് -2021 ഓഗസ്റ്റ് 2)-1492



*ജില്ലയിൽ സർക്കാർ ചികിത്സാ കേന്ദ്രങ്ങൾ – സ്വകാര്യ ആശുപത്രികളിലായി

ലഭ്യമായ ആകെ കിടക്കകൾ – * 7608 എണ്ണം*



സി.എഫ്.എൽ. ടി. സി, സി.എസ്.എൽ.ടി.സി, കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ, ഡി.സി.സി, തുടങ്ങിയ സർക്കാർ ചികിത്സാ കേന്ദ്രങ്ങളിൽ – 5951 കിടക്കകൾ



സ്വകാര്യ ആശുപത്രികളിൽ – 1657 കിടക്കകൾ



വിവിധ സർക്കാർ ചികിത്സാ കേന്ദ്രങ്ങളിൽ ചികിത്സയിലുള്ളത് – 2157 പേർ



സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലുള്ളത് – 350



ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ( സി.എഫ്.എൽ ടി.സി.)



പ്ലാച്ചിമട 400 കിടക്കകൾ 111 പേർ ചികിത്സയിൽ



അലനെല്ലൂർ 50 കിടക്കകൾ 10 പേർ ചികിത്സയിൽ



എസ്. എൻ . ജി.എസ് പട്ടാമ്പി: 250 കിടക്കകൾ- നിലവിൽ 87 പേർ ചികിത്സയിൽ



ചെർപ്പുള്ളശ്ശേരി : 52 കിടക്കകൾ – 22 പേർ ചികിത്സയിൽ



അഗളി ഭൂതിവഴി : 60 കിടക്കകൾ – നിലവിൽ ആരും ചികിത്സയിൽ ഇല്ല



ഷോളയൂർ : 104 കിടക്കകൾ – 49 പേർ ചികിത്സയിൽ



അഗളി പ്രീമെട്രിക് ഗേൾസ് ഹോസ്റ്റൽ : 60 കിടക്കകൾ – 29 പേർ ചികിത്സയിൽ



പട്ടിമാളം എസ്.വി.എം.എം:50 കിടക്കകൾ – നിലവിൽ ആരും ചികിത്സയിൽ ഇല്ല



സെക്കന്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ (സി.എസ്.എല്.ടി.സി)



മാങ്ങോട് മെഡിക്കൽ മെഡിക്കൽ കോളെജ് : 285 കിടക്കകൾ – 223 പേർ ചികിത്സയിൽ



കഞ്ചികോട് കിൻഫ്ര : 800 കിടക്കകൾ – 228 പേർ ചികിത്സയിൽ



സി.എച്ച്.സി. അഗളി : 20 കിടക്കകൾ – 17 പേർ ചികിത്സയിൽ



എസ്. എൻ . ജി.എസ്. പട്ടാമ്പി : 250 കിടക്കകൾ – 65 പേർ ചികിൽസയിൽ



പ്ലാച്ചിമട 150 കിടക്കകൾ 91 പേർ ചികിത്സയിൽ



കോവിഡ് ആശുപത്രികൾ



ജില്ലാശുപത്രി : 308 കിടക്കകൾ – 198 പേർ നിലവിൽ ചികിത്സയിൽ



മാങ്ങോട് മെഡിക്കൽ കോളെജ് : 100 കിടക്കകൾ – 26 പേർ ചികിത്സയിൽ



പാലക്കാട് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രി : 40 കിടക്കകൾ – 8 പേർ ചികിത്സയിൽ



ഒറ്റപ്പാലം താലൂക്കാശുപത്രി : 30 കിടക്കകൾ – 12 പേർ ചികിത്സയിൽ



മണ്ണാർക്കാട് താലൂക്കാശുപത്രി : 48 കിടക്കകൾ – 48 പേർ ചികിത്സയിൽ



കിൻഫ്ര കോവിഡ് ആശുപത്രി : 250 കിടക്കകൾ – 51 പേർ ചികിത്സയിൽ



പട്ടാമ്പി താലൂക്കാശുപത്രി : 54 കിടക്കകൾ – 44 പേർ ചികിത്സയിൽ



റെയിൽവേ ആശുപത്രി : 55 കിടക്കകൾ – 20 പേർ ചികിത്സയിൽ



ജി.ടി.എസ്.എച്ച് കോട്ടത്തറ : 13 കിടക്കകൾ – 10 പേർ ചികിത്സയിൽ



ഡൊമിസിലറി കെയർ സെന്ററുകൾ



കരിമ്പ : 110 കിടക്കകൾ – 30 പേർ ചികിത്സയിൽ



ശ്രീകൃഷ്ണപുരം – 100 കിടക്കകൾ – 71 പേർ ചികിത്സയിൽ



അഗളി കില : 80 കിടക്കകൾ – 31 പേർ ചികിത്സയിൽ



ആലത്തൂർ : 54 കിടക്കകൾ – 24 പേർ ചികിത്സയിൽ



മുതലമട 50 കിടക്കകൾ 25 പേർ ചികിത്സയിൽ



കപ്പൂർ : 50 കിടക്കകൾ – നിലവിൽ ആരും ചികിത്സയിൽ ഇല്ല



നല്ലേപ്പിള്ളി : 72 കിടക്കകൾ – 16 പേർ ചികിത്സയിൽ



കോങ്ങാട് : 59 കിടക്കകൾ – 15 പേർ ചികിത്സയിൽ



ചാലിശ്ശേരി : 100 കിടക്കകൾ – 14 പേർ ചികിത്സയിൽ



പുതൂർ : 76 കിടക്കകൾ – 17 പേർ ചികിത്സയിൽ



ഷോളയൂർ കല്ലക്കാര ഹോസ്റ്റൽ – 80 കിടക്കൾ – നിലവിൽ ആരും ചികിത്സയിൽ ഇല്ല



മുക്കാലി എം.ആർ.എസ് – 100 കിടക്കകൾ – നിലവിൽ ആരും ചികിത്സയിൽ ഇല്ല



കുനിശ്ശേരി 50 കിടക്കകൾ – 15 പേർ ചികിത്സയിൽ



കുലുക്കല്ലൂർ 45 കിടക്കകൾ – 12 പേർ ചികിത്സയിൽ



കൊഴിഞ്ഞാമ്പാറ ഇസാഫ് ഹോസ്പിറ്റൽ 80 കിടക്കകൾ – 11 പേർ ചികിത്സയിൽ



പട്ടിത്തറ 66 കിടക്കകൾ – 22 പേർ ചികിത്സയിൽ



പല്ലശ്ശന ചിൻന്മയ സ്കൂൾ 100 കിടക്കകൾ 44 പേർ ചികിത്സയിൽ



കണ്ണാടി പ്രീമെട്രിക് ഹോസ്റ്റൽ 45 കിടക്കകൾ – 12 പേർ ചികിത്സയിൽ



കാവശ്ശേരി എസ്.എൻ. കോളേജ് 50 കിടക്കകൾ – നിലവിൽ 6 പേർ ചികിത്സയിൽ



കമ്മ്യൂണിറ്റി ഹാൾ മുടപ്പലൂർ 50 കിടക്കകൾ നിലവിൽ 13 പേർ ചികിത്സയിൽ



നാഗലശ്ശേരി 50 കിടക്കകൾ 26 പേർ ചികിത്സയിൽ



മലമ്പുഴ 47 കിടക്കകൾ, നിലവിൽ ആരും ചികിത്സയിൽ ഇല്ല



നെന്മാറ 50 കിടക്കകൾ 22 പേർ ചികിത്സയിൽ



തിരുവേഗപ്പുറ 63 കിടക്കകൾ 58 പേർ ചികിത്സയിൽ



അയിലൂർ 50 കിടക്കകൾ 15 ചികിത്സയിൽ



തിരുമിറ്റക്കോട് 50 കിടക്കകൾ 17 ചികിത്സയിൽ



കിഴക്കഞ്ചേരി 50 കിടക്കൾ 18 പേർ ചികിത്സയിൽ



കൊടുമ്പ് 25 കിടക്കകൾ , 11 ചികിത്സയിൽ



നെല്ലിയാമ്പതി 22 കിടക്കകൾ 6 പേർ ചികിത്സയിൽ



കുത്തനൂർ 50 കിടക്കകൾ 7 പേർ ചികിത്സയിൽ



ഓങ്ങല്ലൂർ 31 കിടക്കകൾ 31 പേർ ചികിത്സയിൽ



മണ്ണൂർ – 50 കിടക്കകൾ 4 പേർ ചികിത്സയിൽ



വാണിയംകുളം 80 കിടക്കകൾ 27 പേർ ചികിത്സയിൽ



കൊടുവായൂർ 30 കിടക്കകൾ 12 പേർ ചികിത്സയിൽ



തരൂർ 50 കിടക്കകൾ 7 പേർ ചികിത്സയിൽ



വല്ലപ്പുഴ 30 കിടക്കകൾ 19 പേർ ചികിത്സയിൽ



കൊല്ലങ്കോട് 47 കിടക്കകൾ 6 പേർ ചികിത്സയിൽ



പിരായിരി 112 കിടക്കകൾ 71 പേർ ചികിത്സയിൽ



കരിമ്പുഴ 33 കിടക്കകൾ 18 പേർ ചികിത്സയിൽ



മേലാർകോട് 50 കിടക്കകൾ 14 പേർ ചികിത്സയിൽ



തൃത്താല 36 കിടക്കകൾ 18 പേർ ചികിത്സയിൽ



പെരുവമ്പ് 48 കിടക്കകൾ 4 പേർ ചികിത്സയിൽ



ചളവറ 51 കിടക്കകൾ 19 പേർ ചികിത്സയിൽ



ഓക്സിജൻ ബെഡുകൾ –

100+ 497എണ്ണ०-

മാങ്ങോട് മെഡിക്കല് കോളേജ്, എ०പാനൽഡ് സ്വകാര്യ ആശുപത്രികളിൽ.

26+ 128 പേർ ചികിത്സയിൽ



ഐ.സി.യു ബെഡുകൾ

130 + 199എണ്ണ०

ജില്ലാ ആശുപത്രി, എ०പാനൽഡ് സ്വകാര്യ ആശുപത്രികളിൽ.

ക്രമേണ 110+ 54 പേർ ചികിത്സയിൽ



വെൻറിലേറ്ററുകൾ 47+ 62എണ്ണ०

ജില്ലാ ആശുപത്രി ,എം പാനൽഡ് സ്വകാര്യ ആശുപത്രികളിൽ.

47 + 25 പേർ ചികിത്സയിൽ


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration