News സി.ബി.എസ്.ഇ പ്ലസ്ടു: ഡോ. അംബേദ്കർ വിദ്യാനികോതനിൽ 100% വിജയം News Desk 03 August 2021 11:10 AM തിരുവനന്തപുരം: ഡോ. അംബേദ്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ. പ്ലസ്ടു പരീക്ഷയ്ക്കു 100 ശതമാനം വിജയം നേടി. സ്കൂളിൽനിന്നു പരീക്ഷയെഴുതിയ 21 വിദ്യാർഥികളും വിജയിച്ചതായി മാനേജർ അറിയിച്ചു.
കെ കെ ശൈലജയുടെ ചിത്രം മോർഫ് ചെയ്തു; കോഴിക്കോട് യുഡിഎഫ് പ്രവർത്തകനെതിരെ കേസ് 18 April 2024 11:44 AM