Friday, March 29, 2024
 
 
⦿ സ്വർണ്ണവില സർവകാല റെക്കോർഡിൽ; ചരിത്രത്തിലാദ്യമായി അമ്പതിനായിരം കടന്നു ⦿ ബിജെപി സഖ്യത്തിൽ ചേർന്നു; മുന്‍ വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേലിനെതിരായ അഴിമതിക്കേസ് അവസാനിപ്പിച്ച് സിബിഐ ⦿ ഏഷ്യയിൽ ഗൂഗിളിന്റെ നാലാമത്തെ ഡേറ്റ സെന്റർ ഇന്ത്യയിൽ വരുന്നു ⦿ സിപിഐഎം സ്‌മൃതികുടീരങ്ങളിൽ അതിക്രമം; നേതാക്കളുടെ സ്‌മൃതികൂടീരം കറുത്ത കെമിക്കൽ ഒഴിച്ച് വികൃതമാക്കി ⦿ സിദ്ധാര്‍ഥന്റെ മരണം ; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് ഗവർണർ ⦿ കെജ്‌രിവാളിന് തിരിച്ചടി; നാല് ദിവസത്തേക്ക് ഇ ഡി കസ്റ്റഡി നീട്ടി ⦿ കോഴിക്കോട് അച്ഛനും രണ്ടു പെൺമക്കളും മരിച്ച നിലയിൽ ⦿ സംസ്ഥാനത്ത് 8 ജില്ലകളിൽ മഴ സാധ്യത ⦿ പിഎച്ച്.ഡി പ്രവേശനത്തിന് നെറ്റ് സ്കോർ മാനദണ്ഡമാക്കുന്നു ⦿ ആയുധങ്ങള്‍ ഏല്‍പ്പിക്കണം ⦿ നടന്‍ സിദ്ധാര്‍ത്ഥും നടി അദിതി റാവുവും വിവാഹിതരായി ⦿ നാഷണൽ മെഡിക്കൽ കമ്മീഷൻ വെബ്സൈറ്റ് പ്രവർത്തനരഹിതം മെഡിക്കൽ കോളേജുകളുടെ വാർഷിക റിപ്പോർട്ട് രജിസ്ട്രേഷൻ അവതാളത്തിൽ ⦿ ആവേശമായി സൗഹൃദ ഫുട്ബോൾ ടൂർണമെന്റ് ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: ദൃശ്യ ശ്രവ്യ പരസ്യങ്ങൾക്ക് അംഗീകാരം വാങ്ങണം ⦿ നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊന്നു ⦿ സിവിൽ സർവീസ് പരീക്ഷാ പരിശീലനം ⦿ ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു ⦿ തിരഞ്ഞെടുപ്പ്: പരസ്യങ്ങൾക്കുള്ള മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പണം മാർച്ച് 28 മുതൽ ⦿ തെരഞ്ഞെടുപ്പ് ഡ്യൂട്ടി: ഉദ്യോഗസ്ഥ വിന്യാസം സംബന്ധിച്ച് അധിക നിർദേശങ്ങൾ പുറപ്പെടുവിച്ചു ⦿ കൊൽക്കത്ത വിമാനത്തവളത്തിൽ എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ചിറകിൽ ഇൻഡിഗോ വിമാനം ഇടിച്ചു ⦿ മീഡിയ മോണിറ്ററിങ് സെല്‍ പ്രവര്‍ത്തനം തുടങ്ങി ⦿ അരവിന്ദ് കെജ്‌രിവാൾ കസ്റ്റഡിയിൽ തുടരും; ഇടക്കാല ജാമ്യമില്ല: കേസ് ഏപ്രിൽ മൂന്നിന് വീണ്ടും പരി​ഗണിക്കും ⦿ ഭൂമി പ്ലോട്ട് വികസനം: തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ പാലിക്കേണ്ട നടപടികൾ നിർദേശിച്ചു സർക്കുലർ പുറപ്പെടുവിച്ചു ⦿ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ പുതിയ വിസിയായി ഡോ. കെ. എസ് അനിലിനെ നിയമിച്ചു ⦿ വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ നടത്തി ⦿ ലോക്സഭാ തെരഞ്ഞെടുപ്പ്: ഏപ്രിൽ 26നു പൊതു അവധി ⦿ സി-വിജില്‍ ആപ്പ്; ഇതുവരെ ലഭിച്ചത് 1914 പരാതികള്‍ ⦿ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ (ഡ്രൈവര്‍); പാസിങ് ഔട്ട് പരേഡ് നടത്തി ⦿ നിരീക്ഷണം ശക്തം; 148880 പ്രചരണ സാമഗ്രികള്‍ നീക്കി ⦿ തൃശൂരില്‍ നാല് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു ⦿ കലാമണ്ഡലത്തിൽ ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാം ⦿ തിരഞ്ഞെടുപ്പ്: ഹരിത പെരുമാറ്റചട്ടത്തിന്റെ ലോഗോ പ്രകാശനം ചെയ്തു ⦿ മുസ്ലിം പള്ളിയുടെ ചുമരിൽ ജയ്‌ ശ്രീറാം; മഹാരാഷ്‌ട്രയിൽ സംഘർഷാവസ്ഥ ⦿ തിരുവനന്തപുരം മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി
News

ലോക്ഡൗണില്‍ ആത്​മഹത്യ ചെയ്​തത്​ 173 കുട്ടികള്‍

26 October 2020 08:39 AM

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് സം​സ്ഥാ​ന​ത്ത്​ കു​ട്ടി​ക​ള്‍ക്കി​ട​യി​ല്‍ ആ​ത്മ​ഹ​ത്യ വ​ര്‍ധി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട്. മാ​ര്‍ച്ച്‌ 23 മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ ഏ​ഴു​വ​രെ കേ​ര​ള​ത്തി​ല്‍ 173 കു​ട്ടി​ക​ള്‍ ആ​ത്മ​ഹ​ത്യ​ചെ​യ്‌​തെ​ന്നാ​ണ് സം​സ്ഥാ​ന ക്രൈം ​റെ​ക്കോ​ഡ്സ് ബ്യൂ​റോ​യു​ടെ ക​ണ​ക്കു​ക​ള്‍. പ​ത്തി​നും 18നും ​ഇ​ട​യി​ലു​ള്ള കു​ട്ടി​ക​ളാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്ത​വ​രി​ലേ​റെ​യും.

ക​ഴി​ഞ്ഞ​വ​ര്‍ഷം ഇ​തേ കാ​ല​യ​ള​വി​ല്‍ ഏ​റ്റ​വും അ​ധി​കം കു​ട്ടി​ക​ള്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത​ത് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലാ​യി​രു​ന്നു. 2019 ല്‍ 21 ​കു​ട്ടി​ക​ള്‍ ജീ​വ​നൊ​ടു​ക്കി​യ സ്ഥാ​ന​ത്ത് ലോ​ക്​​ഡൗ​ണ്‍ കാ​ല​ത്ത് അ​ത് 27 ആ​യി ഉ​യ​ര്‍ന്നു. പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ 23 പേ​രും മ​ല​പ്പു​റം ജി​ല്ല​യി​ല്‍ 17 കു​ട്ടി​ക​ളും ആ​ല​പ്പു​ഴ ജി​ല്ല​യി​ല്‍ 11 കു​ട്ടി​ക​ളും ലോ​ക്ഡൗ​ണില്‍ ആ​ത്മ​ഹ​ത്യ ചെ​യ്തു.

മ​രി​ച്ച കു​ട്ടി​ക​ളി​ല്‍ 154 പേ​രും തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു. തീ​കൊ​ളു​ത്തി​യും വി​ഷം ക​ഴി​ച്ചും മ​രി​ച്ച സം​ഭ​വ​ങ്ങ​ളും ഉ​ണ്ടാ​യി. മാ​ന​സി​ക​പി​രി​മു​റു​ക്ക​ങ്ങ​ളും നി​സ്സാ​ര​കാ​ര​ണ​ങ്ങ​ളും കൊ​ണ്ട് കു​ട്ടി​ക​ള്‍ മ​ര​ണ​ത്തി​ലേ​ക്ക് നീ​ങ്ങു​ന്ന സം​ഭ​വം ഗൗ​ര​വ​മാ​യെ​ടു​ക്കേ​ണ്ട​താ​ണെ​ന്ന് വി​ദ​ഗ്​​ധ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

കു​ടും​ബ​ത്തി​ലെ പ്ര​ശ്ന​ങ്ങ​ള്‍, മാ​താ​പി​താ​ക്ക​ളു​ടെ ശ​കാ​രം, പെ​െ​ട്ട​ന്നു​ള്ള പ്ര​കോ​പ​നം, കൂ​ട്ടു​കാ​രു​മാ​യു​ള്ള വ​ഴ​ക്ക്, മൊ​ബൈ​ല്‍ വാ​ങ്ങി ന​ല്‍​കാ​ത്ത​തി​ലു​ള്ള വ​ഴ​ക്ക് തു​ട​ങ്ങി​യ​വ​യും മ​ര​ണ​ങ്ങ​ള്‍ക്കു കാ​ര​ണ​മാ​യി.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration