Sunday, December 04, 2022
 
 
⦿ അരവിന്ദന്റെ തമ്പിനും റേ യുടെ പ്രതിദ്വന്ദിക്കും പുനർജനി ⦿ ഭിന്നശേഷിക്കാരെ പ്രാപ്തരാക്കി സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുക ലക്ഷ്യം: മന്ത്രി വീണ ജോർജ്ജ് ⦿ റേഷൻ കടകളുടെ പ്രവർത്തന സമയം ക്രമീകരിച്ചു ⦿ കഴിവുകളെ പരിപോഷിപ്പിക്കുന്ന അന്തരീക്ഷം ഒരുക്കുക പ്രധാനം: മന്ത്രി വീണ ജോർജ്ജ് ⦿ സംസ്ഥാന സഹകരണ മേഖല നല്‍കുന്നത് ജനകീയ ബദല്‍ എന്ന സന്ദേശം: മന്ത്രി വീണ ജോർജ്ജ് ⦿ തീയതി നീട്ടി ⦿ തൊഴില്‍മേളകള്‍ക്കൊപ്പം സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്കുംസര്‍ക്കാര്‍ പിന്തുണ നല്‍കുന്നു: മന്ത്രി വീണാ ജോര്‍ജ് ⦿ ലീഗല്‍ സര്‍വ്വീസസ് മീഡിയേറ്റര്‍മാര്‍ക്ക് പരിശീലനം നല്‍കി ⦿ മണ്ണ് ദിനാചരണം നടത്തും ⦿ നിയമനം ⦿ കല്‍പ്പറ്റ ബ്ലോക്ക് തല കേരളോത്സവം നാളെ തുടങ്ങും ⦿ ശബരിമലയില്‍ ഇന്നത്തെ ചടങ്ങുകള്‍ (04.12.2022) ⦿ വെറ്ററിനറി ഡോക്ടർ നിയമനം ⦿ ബ്ളാക്ക് ആന്റ് വൈറ്റിൽ ദാര്‍ശനിക ദൃശ്യങ്ങളുമായി ആറു ബേല താർ ചിത്രങ്ങൾ ⦿ അർജൻറീന ക്വാർട്ടറിൽ; മെസ്സിക്ക് ചരിത്ര നേട്ടം; ക്വാർട്ടറിൽ നെതർലാൻഡ്സിനെ നേരിടും ⦿ ലോക ഭിന്നശേഷി ദിനാചരണം നടത്തി ⦿ സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്; ഒറ്റപ്പെട്ട മഴ തുടരും ⦿ മാതാപിതാക്കളെ സംരക്ഷിക്കുക മക്കളുടെ ഉത്തരവാദിത്തം: ഡെപ്യൂട്ടി സ്പീക്കര്‍ ⦿ വിദേശ മെഡിക്കൽ ബിരുദധാരികളുടെ ഇന്റേൺഷിപ്പ് ⦿ ഇന്റർവ്യൂ മാറ്റി ⦿ ഓട്ടോമേറ്റഡ് മൊബൈൽ ക്വാളിറ്റി ടെസ്റ്റിങ് ലാബ് ഉടൻ: മന്ത്രി ⦿ സംസ്ഥാനം ഊർജ്ജ സ്വയം പര്യാപ്തതയിലേക്ക് മാറുകയാണ്: മുഖ്യമന്ത്രി ⦿ സിവിൽ സർവീസ് കോച്ചിങ് സ്ഥാപനങ്ങളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു ⦿ സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ സിറ്റിങ് ⦿ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു ⦿ ഫ്ളക്സ് ബോര്‍ഡുകള്‍, ഹോള്‍ഡിങ്ങുകള്‍; നിയമങ്ങൾ പാലിക്കണം ⦿ എയ്ഡ്‌സ് ദിനറാലിയും ഫ്‌ളാഷ് മോബും സംഘടിപ്പിച്ചു ⦿ ക്വിസ് പ്രസ്സ് മത്സരം ; സ്‌പോട്ട് രജിസ്‌ട്രേഷൻ രാവിലെ  ⦿ സ്‌കിൽ ഡേ പദ്ധതിക്കു തുടക്കമായി ⦿ സംസ്ഥാന ഇ-ഗവേണൻസ് അവാർഡുകൾ പ്രഖ്യാപിച്ചു ⦿ പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ ഗസ്റ്റ് അധ്യാപക ഇന്റർവ്യൂ ⦿ സായുധസേനാ പതാക വിൽപ്പന ഉദ്ഘാടനം ⦿ സ്‌കൂൾ കായികമേള ഹൈടെക്കാക്കി കൈറ്റ് ⦿ അപ്രന്റീസ് ട്രെയിനി ലൈബ്രേറിയൻ ⦿ Plan 75 and Anur comes with the Plight of Old age
News

പത്തുവയസുകാരിയെ പീഡിപ്പിച്ച 41കാരന് 142 വര്‍ഷം കഠിനതടവ് ശിക്ഷ

01 October 2022 10:09 AM

പത്തനംതിട്ട: പത്തുവയസുകാരിയെ തുടര്‍ച്ചയായി പീഡിപ്പിച്ച കേസില്‍ കവിയൂര്‍ സ്വദേശിക്ക് റെക്കോര്‍ഡ് ശിക്ഷ വിധിച്ച്‌ പത്തനംതിട്ട പോക്സോ കോടതി.

കവിയൂര്‍ ഇഞ്ചത്തടി പുലിയാലയില്‍ പി.ആര്‍. ആനന്ദനെ (41)യാണ് 142 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചത്. അഞ്ച് ലക്ഷം രൂപ പിഴയും അടക്കണം. അഡിഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് കോടതി 1(പ്രിന്‍സിപ്പല്‍ പോക്സോ കോടതി) ജഡ്ജ് ജയകുമാര്‍ ജോണ്‍ ശിക്ഷ വിധിച്ചത്.

പിഴ അടച്ചില്ലെങ്കില്‍ മൂന്ന് വര്‍ഷം കൂടി തടവനുഭവിക്കണം. ശിക്ഷ ഒരുമിച്ച്‌ 60 വര്‍ഷം അനുഭവിച്ചാല്‍ മതി. തിരുവല്ല പൊലീസ് കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ 20ന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിക്ഷ.

2020 മുതലാണ് കുട്ടി പീഡനത്തിന് ഇരയായത്. കുട്ടിയുടെ പെരുമാറ്റത്തിലെ മാറ്റവും രാത്രികാലങ്ങളില്‍ കരയുന്നതും ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ ചോദിച്ചപ്പോഴാണ് കുട്ടി അതിക്രൂരമായ പീഡനവിവരങ്ങള്‍ പറഞ്ഞത്. പ്രോസിക്യൂഷന് വേണ്ടി പ്രിന്‍സിപ്പല്‍ പോക്സോ പ്രോസിക്യൂട്ടര്‍ അഡ്വ. ജയ്‌സണ്‍ മാത്യൂസ് ഹാജരായി.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration