Thursday, March 28, 2024
 
 
⦿ കോഴിക്കോട് അച്ഛനും രണ്ടു പെൺമക്കളും മരിച്ച നിലയിൽ ⦿ സംസ്ഥാനത്ത് 8 ജില്ലകളിൽ മഴ സാധ്യത ⦿ പിഎച്ച്.ഡി പ്രവേശനത്തിന് നെറ്റ് സ്കോർ മാനദണ്ഡമാക്കുന്നു ⦿ ആയുധങ്ങള്‍ ഏല്‍പ്പിക്കണം ⦿ നടന്‍ സിദ്ധാര്‍ത്ഥും നടി അദിതി റാവുവും വിവാഹിതരായി ⦿ നാഷണൽ മെഡിക്കൽ കമ്മീഷൻ വെബ്സൈറ്റ് പ്രവർത്തനരഹിതം മെഡിക്കൽ കോളേജുകളുടെ വാർഷിക റിപ്പോർട്ട് രജിസ്ട്രേഷൻ അവതാളത്തിൽ ⦿ ആവേശമായി സൗഹൃദ ഫുട്ബോൾ ടൂർണമെന്റ് ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: ദൃശ്യ ശ്രവ്യ പരസ്യങ്ങൾക്ക് അംഗീകാരം വാങ്ങണം ⦿ നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊന്നു ⦿ സിവിൽ സർവീസ് പരീക്ഷാ പരിശീലനം ⦿ ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു ⦿ തിരഞ്ഞെടുപ്പ്: പരസ്യങ്ങൾക്കുള്ള മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പണം മാർച്ച് 28 മുതൽ ⦿ തെരഞ്ഞെടുപ്പ് ഡ്യൂട്ടി: ഉദ്യോഗസ്ഥ വിന്യാസം സംബന്ധിച്ച് അധിക നിർദേശങ്ങൾ പുറപ്പെടുവിച്ചു ⦿ കൊൽക്കത്ത വിമാനത്തവളത്തിൽ എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ചിറകിൽ ഇൻഡിഗോ വിമാനം ഇടിച്ചു ⦿ മീഡിയ മോണിറ്ററിങ് സെല്‍ പ്രവര്‍ത്തനം തുടങ്ങി ⦿ അരവിന്ദ് കെജ്‌രിവാൾ കസ്റ്റഡിയിൽ തുടരും; ഇടക്കാല ജാമ്യമില്ല: കേസ് ഏപ്രിൽ മൂന്നിന് വീണ്ടും പരി​ഗണിക്കും ⦿ ഭൂമി പ്ലോട്ട് വികസനം: തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ പാലിക്കേണ്ട നടപടികൾ നിർദേശിച്ചു സർക്കുലർ പുറപ്പെടുവിച്ചു ⦿ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ പുതിയ വിസിയായി ഡോ. കെ. എസ് അനിലിനെ നിയമിച്ചു ⦿ വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ നടത്തി ⦿ ലോക്സഭാ തെരഞ്ഞെടുപ്പ്: ഏപ്രിൽ 26നു പൊതു അവധി ⦿ സി-വിജില്‍ ആപ്പ്; ഇതുവരെ ലഭിച്ചത് 1914 പരാതികള്‍ ⦿ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ (ഡ്രൈവര്‍); പാസിങ് ഔട്ട് പരേഡ് നടത്തി ⦿ നിരീക്ഷണം ശക്തം; 148880 പ്രചരണ സാമഗ്രികള്‍ നീക്കി ⦿ തൃശൂരില്‍ നാല് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു ⦿ കലാമണ്ഡലത്തിൽ ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാം ⦿ തിരഞ്ഞെടുപ്പ്: ഹരിത പെരുമാറ്റചട്ടത്തിന്റെ ലോഗോ പ്രകാശനം ചെയ്തു ⦿ മുസ്ലിം പള്ളിയുടെ ചുമരിൽ ജയ്‌ ശ്രീറാം; മഹാരാഷ്‌ട്രയിൽ സംഘർഷാവസ്ഥ ⦿ തിരുവനന്തപുരം മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി ⦿ കേരള-ഗൾഫ് യാത്രാ കപ്പൽ സർവീസ്; താത്പര്യമറിയിച്ച് നാല് കമ്പനികൾ ⦿ ദത്തുപുത്രിയെ ലൈംഗികമായി പീഡിപ്പിച്ച് കൊന്നു; സൈനികനും ഭാര്യയും അറസ്റ്റിൽ ⦿ സിദ്ധാർത്ഥന്റെ മരണം; CBI അന്വേഷണം വൈകിപ്പിച്ചതിൽ നടപടി; മൂന്ന് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ ⦿ റഷ്യൻ യുദ്ധമുഖത്ത് കുടുങ്ങിയ രണ്ട് മലയാളികൾ ഇന്ത്യൻ എംബസിയിലെത്തി; നാട്ടിലെത്തിക്കാൻ ശ്രമം ⦿ തിരഞ്ഞെടുപ്പിൽ ഹരിത ചട്ടം കർശനമായി പാലിക്കണം ⦿ ജില്ലയിൽ 27786 പുതിയ വോട്ടർമാർ
News

വിജയത്തിൻെറയും വിശ്വാസത്തിൻെറയും 10 വർഷങ്ങൾ : പിനാക്കിൾ ഏവിയേഷൻ അക്കാദമി

26 April 2022 09:36 AM

അനുദിനം തൊഴിലവസരങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന മേഖലയാണ് ഏവിയേഷൻ മേഖല. നമുക്ക് അറിയാവുന്ന ജോലികളായ എയർ ഹോസ്റ്റസ്, പൈലറ്റ്സ് തുടങ്ങിയവയ്ക്ക് പുറമെ നിരവധി തൊഴിലവസരങ്ങൾ എയർപോർട്ടിലും എയർലൈൻസിലുമായി നിലനിൽക്കുന്നു. എയർലൈൻ, എയർപോർട്ട് മേഖലകളിൽ സാധാരണക്കാർക്ക് എത്തിപ്പെടാൻ പറ്റുമോ എന്ന ആശങ്കയ്ക്ക് അടിവരയിടുകയാണ് പിനാക്കിൾ ഏവിയേഷൻ അക്കാഡമി.
നിരവധി വിദ്യാർത്ഥികളെ ഏവിയേഷൻ മേഖലയിലേക്ക് കൈപിടിച്ചുയർത്തുവാൻ സാധിച്ച പിനാക്കിൾ ഏവിയേഷൻ അക്കാഡമി ആറ്റിങ്ങലിൽ 10 വർഷം പൂർത്തിയാക്കുന്നു.

ഏവിയേഷൻ കോഴ്‌സുകളുടെ ഫീസ് കേട്ട് അന്ധാളിച്ചു പോകുന്ന സാധാരണക്കാരന്റെ മക്കൾക്ക് മാന്യമായ ഫീസ് നിലവാരത്തിൽ ഏവിയേഷൻ കോഴ്‌സുകൾ ഡിഗ്രിയോടൊപ്പം പഠിച്ചിറങ്ങാൻ സാധിക്കും എന്നതിന് ഉത്തമോദാഹരണമാണ് പിനാക്കിൾ ഏവിയേഷൻ അക്കാഡമിയിലെ വിദ്യാർത്ഥികൾ.

എയർപോർട്ട്, എയർലൈൻ മേഖലകളിൽ നിന്നുള്ള വിദഗ്ദ്ധർ നയിക്കുന്ന ക്ലാസുകൾക്ക് പുറമേ പ്രവൃത്തി പരിചയം കൂടി കുട്ടികൾക്ക് ലഭ്യമാകുന്ന രീതിയിൽ എയർപോർട്ട് വിസിറ്റിങ്ങും എയർപോർട്ട് ട്രെയിനിങ്ങുകളും പഠനത്തോടൊപ്പം അവർക്ക് നൽകിവരുന്നു.

സമയ വേഗതക്ക് ദൈർഘ്യം കൂടിയ നാളുകളിൽ മൂന്ന് വർഷംകൊണ്ട് ഡിഗ്രിയും ഡിപ്പ്‌ളോമയും എന്നൊരു ആശയം മുന്നിൽവെച്ച് ഇതേ രീതിയിൽ വിദ്യാർത്ഥികളെ പഠിപ്പിച്ച് വിജയികളാക്കിയതും പിനാക്കിൾ ഏവിയേഷൻ അക്കാഡമിയുടെ പ്രത്യേകതയാണ്.



BBA ഏവിയേഷൻ ഡിഗ്രി കോഴ്‌സിനൊപ്പം അന്തരാഷ്ട്ര അംഗീകാരമുള്ള ഡിപ്ലോമ സർട്ടിഫിക്കേറ്റ് കോഴ്‌സും മൂന്ന് വർഷം കൊണ്ട് വിദ്യാർത്ഥികൾക്ക് പൂർത്തിയാക്കാൻ
കഴിയുന്നു എന്നത് ശ്രദ്ധേയമായ ഒന്നാണ്.
ഡിഗ്രീ അവസാന വർഷ വിദ്യാർഥികൾക്കും റിസൾട്ട് കാത്ത് നിൽക്കുന്നവർക്കും ഒരു വർഷത്തെ ഡിപ്ലോമ കോഴ്സിലേയ്ക്കുള്ള അഡ്മിഷനുകൾ ആരംഭിച്ചു കഴിഞ്ഞു. ക്ലാസ്സുകൾ ജൂൺ ആദ്യവാരം ആരംഭിക്കുന്നു.

പഠനത്തിന് പുറമേ പാഠ്യേതര വിഷയങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ട് നിരവധി പ്രോഗ്രാമുകൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്നതിലൂടെ മൂന്ന് വർഷത്തെ കലാലയ ജീവിതം അവിസ്മരണീയമാക്കാൻ വിദ്യാർത്ഥികൾക്ക് കഴിയുന്നു.

ഏവിയേഷൻ മേഖലയിൽ ഒരു ജോലി ആഗ്രഹിച്ചുകൊണ്ട് ഏവിയേഷൻ കോഴ്‌സുകൾ തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾ ആദ്യം തിരിച്ചറിയേണ്ടത് ,

പഠനശേഷം ലഭിക്കുന്ന സർട്ടിഫിക്കേറ്റുകൾക്ക് എത്രത്തോളം അധികാരികതയുണ്ട് എന്നതാണ്.
ആ സ്ഥാപനത്തിൽ മുൻപ് പഠിച്ചിരുന്ന വിദ്യാർത്ഥികൾ എവിടെയെല്ലാം ജോലി ചെയ്യുന്നു എന്നും തിരിച്ചറിയണം. ഏറ്റവും പ്രധനപ്പെട്ടത്, നിങ്ങൾ പഠിച്ച സ്ഥാപനം പഠനശേഷം നിങ്ങൾ ആഗ്രഹിച്ച മേഖലയിലേക്ക് എത്തിച്ചേരാൻ എത്രത്തോളം സഹായിക്കുന്നു എന്നതാണ്.

ഡിഗ്രീ, ഡിപ്ലോമ ഈ വർഷത്തെ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
ബന്ധപ്പെടേണ്ട നമ്പർ
773602340 / 8089023040

CLICK HERE TO WHATSAPP NOW

Web : www.pinnacleaviation.in

PINNACLE ACADEMY OF AVIATION, ATTINGAL , TRIVANDRUM

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration