റേഞ്ച് റോവര്‍ സ്വന്തമാക്കി നൈല ഉഷ
റേഞ്ച് റോവര്‍ സ്പോര്‍ട്സ് ബ്ലാക്ക് എഡിഷന് സ്വന്തമാക്കിയിരിക്കുകയാണ് നടിയും അവതാരകയുമായ നൈല ഉഷ.
മകനൊപ്പം എത്തി പുതിയ കാര്‍ സ്വന്തമാക്കുന്നതിന്റെ ചിത്രങ്ങള്‍ നൈല തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.
"സേ ഹലോ ടൂ മൈ ന്യൂ റൈഡ്" എന്ന ക്യാപ്ഷനിലാണ് താരം ഇന്‍സ്റ്റയില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. നേരത്തെ വെള്ള നിറത്തിലുള്ള ഔഡി എ7 ആയിരുന്നു നൈലയ്ക്ക് സ്വന്തമായി ഉണ്ടായിരുന്ന വാഹനം.