സാംസങ്ങിൻറെ ഏറ്റവും പുതിയ ഫോള്‍ഡ് ഫോണുകള്‍ സെയിലിനു എത്തി
സാംസങ്ങിന്റെ ഏറ്റവും പുതിയ ഫോള്‍ഡ് ഫോണുകള്‍ ഇപ്പോള്‍ ഓപ്പണ്‍ സെയിലിലൂടെ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .Samsung Galaxy Z Fold3 5G എന്ന ഫോള്‍ഡിങ് സ്മാര്‍ട്ട് ഫോണുകളാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാര്‍ട്ടില്‍ ഓപ്പണ്‍ സെയിലിനു എത്തിയിരിക്കുന്നത് .ഈ Samsung Galaxy Z Fold3 5G ഫോണുകളുടെ വില വരുന്നത് 1,49,999 ലക്ഷം രൂപയാണ് .ഫ്ലിപ്പ്കാര്‍ട്ടിലൂടെ വാങ്ങിക്കുന്നവര്‍ക്ക് ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ് .