Thursday, March 28, 2024
 
 
⦿ ഏഷ്യയിൽ ഗൂഗിളിന്റെ നാലാമത്തെ ഡേറ്റ സെന്റർ ഇന്ത്യയിൽ വരുന്നു ⦿ സിപിഐഎം സ്‌മൃതികുടീരങ്ങളിൽ അതിക്രമം; നേതാക്കളുടെ സ്‌മൃതികൂടീരം കറുത്ത കെമിക്കൽ ഒഴിച്ച് വികൃതമാക്കി ⦿ സിദ്ധാര്‍ഥന്റെ മരണം ; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് ഗവർണർ ⦿ കെജ്‌രിവാളിന് തിരിച്ചടി; നാല് ദിവസത്തേക്ക് ഇ ഡി കസ്റ്റഡി നീട്ടി ⦿ കോഴിക്കോട് അച്ഛനും രണ്ടു പെൺമക്കളും മരിച്ച നിലയിൽ ⦿ സംസ്ഥാനത്ത് 8 ജില്ലകളിൽ മഴ സാധ്യത ⦿ പിഎച്ച്.ഡി പ്രവേശനത്തിന് നെറ്റ് സ്കോർ മാനദണ്ഡമാക്കുന്നു ⦿ ആയുധങ്ങള്‍ ഏല്‍പ്പിക്കണം ⦿ നടന്‍ സിദ്ധാര്‍ത്ഥും നടി അദിതി റാവുവും വിവാഹിതരായി ⦿ നാഷണൽ മെഡിക്കൽ കമ്മീഷൻ വെബ്സൈറ്റ് പ്രവർത്തനരഹിതം മെഡിക്കൽ കോളേജുകളുടെ വാർഷിക റിപ്പോർട്ട് രജിസ്ട്രേഷൻ അവതാളത്തിൽ ⦿ ആവേശമായി സൗഹൃദ ഫുട്ബോൾ ടൂർണമെന്റ് ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: ദൃശ്യ ശ്രവ്യ പരസ്യങ്ങൾക്ക് അംഗീകാരം വാങ്ങണം ⦿ നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊന്നു ⦿ സിവിൽ സർവീസ് പരീക്ഷാ പരിശീലനം ⦿ ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു ⦿ തിരഞ്ഞെടുപ്പ്: പരസ്യങ്ങൾക്കുള്ള മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പണം മാർച്ച് 28 മുതൽ ⦿ തെരഞ്ഞെടുപ്പ് ഡ്യൂട്ടി: ഉദ്യോഗസ്ഥ വിന്യാസം സംബന്ധിച്ച് അധിക നിർദേശങ്ങൾ പുറപ്പെടുവിച്ചു ⦿ കൊൽക്കത്ത വിമാനത്തവളത്തിൽ എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ചിറകിൽ ഇൻഡിഗോ വിമാനം ഇടിച്ചു ⦿ മീഡിയ മോണിറ്ററിങ് സെല്‍ പ്രവര്‍ത്തനം തുടങ്ങി ⦿ അരവിന്ദ് കെജ്‌രിവാൾ കസ്റ്റഡിയിൽ തുടരും; ഇടക്കാല ജാമ്യമില്ല: കേസ് ഏപ്രിൽ മൂന്നിന് വീണ്ടും പരി​ഗണിക്കും ⦿ ഭൂമി പ്ലോട്ട് വികസനം: തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ പാലിക്കേണ്ട നടപടികൾ നിർദേശിച്ചു സർക്കുലർ പുറപ്പെടുവിച്ചു ⦿ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ പുതിയ വിസിയായി ഡോ. കെ. എസ് അനിലിനെ നിയമിച്ചു ⦿ വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ നടത്തി ⦿ ലോക്സഭാ തെരഞ്ഞെടുപ്പ്: ഏപ്രിൽ 26നു പൊതു അവധി ⦿ സി-വിജില്‍ ആപ്പ്; ഇതുവരെ ലഭിച്ചത് 1914 പരാതികള്‍ ⦿ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ (ഡ്രൈവര്‍); പാസിങ് ഔട്ട് പരേഡ് നടത്തി ⦿ നിരീക്ഷണം ശക്തം; 148880 പ്രചരണ സാമഗ്രികള്‍ നീക്കി ⦿ തൃശൂരില്‍ നാല് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു ⦿ കലാമണ്ഡലത്തിൽ ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാം ⦿ തിരഞ്ഞെടുപ്പ്: ഹരിത പെരുമാറ്റചട്ടത്തിന്റെ ലോഗോ പ്രകാശനം ചെയ്തു ⦿ മുസ്ലിം പള്ളിയുടെ ചുമരിൽ ജയ്‌ ശ്രീറാം; മഹാരാഷ്‌ട്രയിൽ സംഘർഷാവസ്ഥ ⦿ തിരുവനന്തപുരം മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി ⦿ കേരള-ഗൾഫ് യാത്രാ കപ്പൽ സർവീസ്; താത്പര്യമറിയിച്ച് നാല് കമ്പനികൾ ⦿ ദത്തുപുത്രിയെ ലൈംഗികമായി പീഡിപ്പിച്ച് കൊന്നു; സൈനികനും ഭാര്യയും അറസ്റ്റിൽ
News Technology

നീണ്ട കാത്തിരിപ്പിനു ശേഷം മോട്ടറോളയുടെ മോട്ടോ ജി 51 പുറത്തിറങ്ങി

06 November 2021 11:42 AM

സ്മാര്‍ട് ഫോണ്‍ ബ്രോന്‍ഡ് മോട്ടറോളയുടെ പുതിയ ഹാന്‍ഡ്‌സെറ്റ് ചൈനയില്‍ അവതരിപ്പിച്ചു. മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനു ശേഷമാണ് മോട്ടറോളയുടെ മോട്ടോ ജി 51 പുറത്തിറങ്ങിയത്.

മോട്ടോ ജി51 മിഡ് റേഞ്ച് വിഭാഗത്തിലാണ് പുറത്തിറക്കിയിരിക്കുന്നത്. ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 480+ എസ്‌ഒസി തന്നെയാണ് ഫോണിലെ പ്രധാന ഫീച്ചറുകളിലൊന്ന്. 5,000 എംഎഎച്ച്‌ ആണ് ബാറ്ററി. സെല്‍ഫി ക്യാമറയ്ക്കായി പഞ്ച് ഹോള്‍ കട്ട്-ഔട്ട് ഡിസ്‌പ്ലേയാണ് കാണുന്നത്. പിന്‍ഭാഗത്ത് മൂന്ന് സെന്‍സറുകള്‍ ഉള്‍ക്കൊള്ളുന്ന ക്യാപ്സ്യൂള്‍ ആകൃതിയിലുള്ള ക്യാമറ മൊഡ്യൂളാണ് മോട്ടോ ജി51ന്റെ മറ്റൊരു സവിശേഷത.

മോട്ടോ ജി51യുടെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 1,499 യുവാന്‍ (ഏകദേശം 17,500 രൂപ) ആണ് വില. ബ്ലൂ, ഗ്രേ ഗ്രേഡിയന്റ് ഉള്‍പ്പെടെയുള്ള നിറങ്ങളിലാണ് സ്മാര്‍ട് ഫോണ്‍ വരുന്നത്. ഇന്ത്യയിലും മറ്റ് വിപണികളിലും മോട്ടോ ജി51 പുറത്തിറക്കുമോ എന്ന് മോട്ടറോള വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഇത് സാധാരണക്കാരെ ലക്ഷ്യമിട്ടുള്ളതായതിനാല്‍ മോട്ടറോള ഇന്ത്യയിലും അവതരിപ്പിച്ചേക്കും.

120 Hz റിഫ്രഷ് റേറ്റും 240Hz ടച്ച്‌ സാംപ്ലിങ് റേറ്റുമുള്ള 6.8 ഇഞ്ച് ഹോള്‍-പഞ്ച് എല്‍സിഡിയാണ് മോട്ടോ ജി51 ല്‍ അവതരിപ്പിക്കുന്നത്. 2.2GHz ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 480+ എസ്‌ഒസി ജോടിയാക്കിയ 8ജിബി റാമും 128ജിബി സ്റ്റോറേജുമാണ് സ്മാര്‍ട് ഫോണിന് കരുത്ത് പകരുന്നത്. ഇത് മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച്‌ വികസിപ്പിക്കാന്‍ കഴിയുന്നതാണ്.

മോട്ടോ ജി51യുടെ പിന്‍ഭാഗത്ത് ട്രിപ്പിള്‍ ക്യാമറാ സജ്ജീകരണമാണ് ഉള്ളത്. ഇതില്‍ 50 മെഗാപിക്‌സലിന്റെ പ്രൈമറി സെന്‍സറും 8 മെഗാപിക്‌സല്‍, 2 മെഗാപിക്‌സലിന്റെ സെന്‍സറും ഉള്‍പ്പെടുന്നു. മുന്‍വശത്തെ ക്യാമറയുടെ ഫീച്ചറുകള്‍ വെളിപ്പെടുത്തിയിട്ടില്ല. 10W ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുള്ള 5,000mAh ആണ് ബാറ്ററി. ഡോള്‍ബി അറ്റ്മോസ് ഫീച്ചറും ലഭ്യമാണ്. 5ജി, വൈ-ഫൈ 5, ബ്ലൂടൂത്ത് വി5.2, ജിപിഎസ്, യുഎസ്ബി ടൈപ്‌സി പോര്‍ട്ട്, 3.5mm ഓഡിയോ ജാക്ക് എന്നിവയാണ് മോട്ടോ ജി51യിലെ പ്രധാന കണക്റ്റിവിറ്റികള്‍. ഹാന്‍ഡ്‌സെറ്റിന്റെ പിന്‍ഭാഗത്ത് ഫിംഗര്‍പ്രിന്റ് സെന്‍സറും ഉണ്ട്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration