സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കൂടി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കൂടി. പവന് 160 രൂപയുടെ വര്‍ധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഒരു പവന് സ്വര്‍ണത്തിന് 35,960 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 20 രൂപ കൂടി 4495 രൂപയുമാണ് ഇന്നത്തെ വില.