Friday, April 26, 2024
 
 
⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം ⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന് ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും ⦿ ‘ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനാകില്ല’; വി വി പാറ്റ് ഹര്‍ജിയില്‍ സുപ്രിംകോടതി ⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി ⦿ പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു ⦿ ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ; സ്ഥലമിടപാടെന്ന് വിശദീകരണം ⦿ ഏപ്രിൽ 26ന് അവധി ⦿ 'കേരളത്തിൽ കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗം എൻഡിഎയിൽ ചേരാൻ ച‍ര്‍ച്ച നടത്തി': ഹിമന്ദ ബിശ്വ ശ‍ര്‍മ്മ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ് മത്സരം; മെഗാ ഫൈനൽ 23ന് ⦿ സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന ⦿ വന്ദേഭാരത് എക്‌സ്പ്രസിന് മുന്നിലേക്ക് എടുത്തുചാടിയ 22 വയസുകാരി മരിച്ചു ⦿ 80,000 അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഫുട്ബോൾ സെലക്ഷൻ ട്രയൽസ് ⦿ പാഠപുസ്തകങ്ങൾ കൈപ്പറ്റണം ⦿ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു
News

ഓണ്‍ലൈന്‍ മദ്യവില്‍പ്പന ആരംഭിച്ചു; സംവിധാനം 12 ജില്ലകളില്‍, കടകളുടെ പട്ടിക ഇവയാണ്

08 October 2021 05:30 PM

തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശമദ്യം ഇനി ഓണ്‍ലൈനായും ബുക്ക് ചെയ്യാം. സംസ്ഥാനത്ത് ആദ്യമായി വിദേശമദ്യ വില്‍പനയ്ക്ക് ഓണ്‍ലൈന്‍ സൗകര്യം ഒരുക്കിയിരിക്കുന്നത് കണ്‍സ്യൂമര്‍ഫെഡ് ആണ്. fl.consumerfed.in എന്ന വെബ്സൈറ്റ് വഴിയാണ് ബുക്കിങ്. കണ്‍സ്യൂമര്‍ഫെഡിന്റെ എല്ലാ വിദേശ മദ്യ വില്‍പന ശാലകളിലും ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം സജ്ജമായി കഴിഞ്ഞു. വെബ്‌സൈറ്റില്‍ കയറി ആവശ്യമായ മദ്യം പണമടച്ച്‌ ബുക്ക് ചെയ്യുമ്ബോള്‍ ലഭിക്കുന്ന ഒടിപിയുമായി വില്‍പനശാലകളിലെത്തി ക്യൂ നില്‍ക്കാതെ മദ്യം വാങ്ങാം. ഈ വെബ്സൈറ്റില്‍ ഫോണ്‍ നമ്ബര്‍ ഉപയോഗിച്ച്‌ വേണം രജിസ്റ്റര്‍ ചെയ്യാന്‍. രജിസ്റ്റര്‍ ചെയ്യുമ്ബോള്‍ ഒ.ടി.പി ലഭ്യമാകും. ഇതിന് ശേഷം പേര് നല്‍കി, മദ്യം വാങ്ങുന്നയാള്‍ 23ന് വയസിന് മുകളിലുള്ള ആളെന്ന് സാക്ഷ്യപ്പെടുത്തണം.

ആദ്യ പ്രോസസ്സ് നടത്തിയശേഷം ആവശ്യമുള്ള വിദേശ മദ്യം തിരഞ്ഞെടുക്കാം. ബിയറും, വൈനുമടക്കം ലഭ്യമാണ്. തിരഞ്ഞെടുക്കുന്ന മദ്യം കാര്‍ട്ടില്‍ ഉള്‍പ്പെടുത്തിയ ശേഷം പണം അടയ്ക്കണം. യുപിഐ, ഇന്‍റര്‍നെറ്റ് ബാങ്കിങ് , ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നിവ ഉപയോഗിച്ച്‌ പണം അടയ്ക്കാവുന്നതാണ്. ബുക്കിങ് പൂര്‍ത്തിയായി എന്ന സന്ദേശവും ഒടിപിയും വാങ്ങുന്നയാളുടെ ഫോണിലെത്തും. ഇതുമായി നേരിട്ട് വില്‍പശാലയിലെത്തിയാല്‍ മദ്യം ലഭിക്കും. വയനാട്, കാസര്‍ഗോഡ് ഒഴികെയുള്ള 12 ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട മദ്യശാലകളിലാണ് ഓണ്‍ലൈന്‍ സംവിധാനം തയ്യാറായിട്ടുള്ളത്.

ഓണ്‍ലൈന്‍ മദ്യവില്‍പ്പന തയ്യാറായ കടകളുടെ പട്ടിക:

Calicut Branch: Azhakodi Nagar, Arayidathupalam, Kozhikode, 673004
Gandhi Nagar Kochi: Gandhinagar, Kadavanthra, Kochi, 682020
Chinnakkada: Opp. Hockey Stadium, Port Office Rd, Chinnakkada, Kollam, 691001
Statue TVM: Statue, Palayam, Trivandrum, 695001
Pulayanarkotta: Pulayanarkotta, Pulayanarkotta, 695033
Vazhamuttam: Pachalloor PO, Thampanoor, 695027
Venjaramoodu: Venjaramudu, Venjarammudu, 695607
Attingal: Opp. Maveli Store, Attingal, 695101
Paravur: Paravur, Paravur, 691301

Pathanamthitta: Pathanamthitta Market, Thazhoorkadavu Road, Pathanamthitta, 689645
Alappuzha: Alappuzha, Alappuzha, 688011
Ambalappuzha: Ambalappuzha, Ambalappuzha, 688561
Ponkunnam: Ponkunnam, Ponkunnam, 686506 Ettumanur: Ettumanur, Ettumanur, 686562
Pala: Pala, Pala, 686574
Thodupuzha: Near KSEB, Thodupuzha, 685581
Adimali: Door No: 460/IV, Cetnral Junction, Adimali, 685561
Banerji Road: Door No: 40/5967,Davis Pullokaran Building, Banerji Road, Ernakulam, Banerji Road, 682031
Vyttila: Mahakavi Vailoppilli Rd, Below Gold's Gym, Ponnurunni, Vyttila, 682019
Kodungallur: Near Adak, Kazhinjithara Rd, Poyya, Kodungallur, 680733
Koyilandi: Ctiy Tower, near Boy's High School , Koyilandy, 673305
Vanchiyoor Beer Unit: Sahodara Samajam Rd, Kaithamukku, Vanchiyoor, 695035
Mulanthuruthy: Thirukochi Shopping Complex, Mulanthuruthy, 682314

Thoppumpady: Padikudy, Thoppumpady, 682002 Njarakkal: Pappu & Mariyan Building, Njarakkal, 682505
Koothattukulam: Near Fire Station, Koothattukulam, 686662
Poothole: Mythri Arcade, Poothole, 680004
Kunnamkulam: Yesudas Road, Kunnamkulam, 680503
Wadakkanchery: Muscat Building, Nr Divine Hospital, Ottupara, Wadakkanchery, 680582
Palakkad: Near KSRTC Bus Stand, Palakkad, 678001
Ottappalam: Opp. JRJ Complex, Main Road, Ottappalam, 679101
Kovalam Beer Shop: Vishak Building, Beach Rd, Kovalam, 695527
Thottilpalam: Opp. Bindhu Thetare, Thottilpalam, 673513
Malappuram: MunduparambuKavungal Byepass Road, Malappuram, 676519
Mattannur: Iritty-Ulikkal Mattara Rd, Near Bus Stand, Ulikkal, 670705
Pappinissery: Raja Rajan Building, Near Valapattanam Bridge, Pappinissery, 670561
Cherupuzha: Cherupuzha Town, Cherupuzha, 670511
Alakode: Alakode, Alakode, 670571
Kaloor Beer Shop: Deshabhimani Junction, Kaloor, 682017

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration