ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
ഇടിക്കൂട്ടിലെ ഇന്ത്യയുടെ ഏറ്റവും പരിചയസമ്ബത്തുള്ള താരം വികാസ് കൃഷന് ടോക്യോ ഒളിംപിക്സിലെ 69 കിലോ വിഭാഗത്തില്‍ ആദ്യ റൗണ്ടില്‍ പുറത്ത്. ജപ്പാന്റെ മെന്‍സ ഒകാസവയോട് തോറ്റാണ് വികാസ് പുറത്തായത്.
തന്റെ മൂന്നാം ഒളിംപിക്സിന് എത്തിയ വികാസ് ഇക്കുറി മെഡല്‍ പ്രതീക്ഷ മുന്പില് വെച്ചെങ്കിലും നിരാശപ്പെടുത്തി. 5-0 മാര്‍ജിനിലാണ് വികാസിന്റെ തോല്‍വി. ഓപ്പണിങ് റൗണ്ട് മുതല്‍ ബാക്ക്വൂട്ടിലായിരുന്നു വികാസ്.
വിജീന്ദര്‍ സിങ്ങിന് ശേഷം ഒളിംപിക്സിലേക്ക് മൂന്ന് വട്ടം യോഗ്യത നേടുന്ന താരമായിരുന്നു വികാസ്.