രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു; 24 മണിക്കൂറിനിടെ 1,34,154 പേര്‍ക്ക് കോവിഡ്
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.34 ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2887 മരണം കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. 1,34,154 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിക്കുന്നത്.
രാജ്യത്ത് ഇതുവരെ 2,84,41,986 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2,63,90,584 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. 3,37,989 മരണം ഇതുവരെ കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. 17,13,413 സജീവ കേസുകള്‍ രാജ്യത്ത് ഉണ്ട്. രാജ്യത്ത് ഇതുവരെ 22,10,43,693 പേര് വാക്സിന് സ്വീകരിച്ചു.