യുവാവിന്റെ തല അടിച്ചു പൊട്ടിച്ചു; മീശ വിനീത് പൊലീസിന്റെ പിടിയിൽ
ഹരിപ്പാട് നങ്യാര്‍കുളങ്ങര കവലയില്‍ നാല് പേരുടെ മരണത്തിനിടയാക്കി അപകടത്തില്‍ പെട്ട കാറില്‍ കഞ്ചാവും മാരക ആയുധങ്ങളും കണ്ടെത്തി. മരിച്ചവരില്‍ ഒരാളും പരിക്കേറ്റവരില്‍ ഒരാളും കാപ്പ കേസിലെ പ്രതികളാണ്.
ഇന്ന് പുലര്‍ച്ചെയായിരുന്നു മണല്‍ലോറിയും കാറും തമ്മില്‍ അപകടമുണ്ടായത് . കാറിലുണ്ടായിരുന്ന നാല് പേര് തല്‍ക്ഷണം മരിച്ചു. ലോറിയിലുണ്ടായിരുന്നവരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു,