ടൗട്ടേ ചുഴലിക്കാറ്റ്: തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫിസിൽ കൺട്രോൾ റൂം തുറന്നു
ടൗട്ടേ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫിസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. 0471-2476088,04712475088 എന്നീ നമ്പറുകളിൽ പൊതുജനങ്ങൾക്കു സഹായത്തിനു വിളിക്കാം.