കോവിഡ് വ്യാപനം: മഹാത്മാഗാന്ധി സര്‍വകലാശാല അടച്ചു
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മഹാത്മാഗാന്ധി സര്‍വകലാശാല മെയ് 9 വരെ അടച്ചു.
മെയ് 9 വരെ എം.ജി സര്‍വകലാശാലയില്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ മാത്രമേ ഉണ്ടാകൂ.
ഓണ്‍ലൈനായി ലഭ്യമാകാത്ത സേവനങ്ങള്‍ക്കുള്ള അപേക്ഷകള്‍ ഭരണവിഭാഗം: generaltapaladmn@mgu.ac.in, പരീക്ഷ വിഭാഗം: tapal1@mgu.ac.in. എന്നീ മെയില്‍ ഐഡികള്‍ വഴി ഇ-മെയില്‍ ചെയ്യാവുന്നതാണ്.