എല്ലാവർക്കും സ്വന്തമായി വീട്; 25,000 ജന്‍ ഔഷധി കേന്ദ്രങ്ങള്‍ കൂടി; പരമ്ബരാഗത തൊഴിലിന് 15,000 കോടി; പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപി ശശി തരൂരിന് കൊവിഡ് രോഗം സ്ഥിരീകരിച്ചു. തന്റെ സഹോദരിക്കും 85 വയസുകാരിയായ അമ്മയ്ക്കും കൂടി രോഗം സ്ഥിരീകരിച്ചതായി ട്വിറ്ററിലൂടെ അദ്ദേഹം അറിയിച്ചു. \'പോസിറ്റീവ്\' മനഃസ്ഥിതിയോടും, വിശ്രമംകൊണ്ടും, വേണ്ട ശുശ്രൂഷകള്‍ സ്വീകരിച്ചുകൊണ്ടും രോഗത്തെ കൈകാര്യം ചെയ്യാനാണ് താന്‍ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം തന്റെ ട്വീറ്റിലൂടെ വ്യക്തമാക്കി.