Saturday, April 20, 2024
 
 
⦿ വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ സ്‌പോട്ട് അഡ്മിഷൻ ⦿ സിവിൽ സർവീസ് കോച്ചിങ് – അഡ്മിഷൻ ⦿ ഐസിഫോസിൽ പി.എച്ച്.ഡി പ്രവേശനം ⦿ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ⦿ പക്ഷിപ്പനിയ്ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത ⦿ പുനഃമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു ⦿ മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി ⦿ ആദ്യ ഘട്ട വോട്ടെടുപ്പ് അവസാനിച്ചു, രാജ്യത്താകെ 60% പോളിങ്, തമിഴ്‌നാട്ടിൽ 62% ⦿ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിനായി പണം വിതരണം ചെയ്തെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവെച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: 19360 പ്രചാരണ സാമഗ്രികൾ നീക്കി ⦿ വീടുകളിൽ വോട്ട്: 7969 പേർ വോട്ട് രേഖപ്പെടുത്തി ⦿ നവകേരള ബസ് കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്തിയേക്കും ⦿ 'ലെറ്റ്സ് പ്രേമലു 2'; പ്രേമലുവിന്റെ രണ്ടാം ഭാ​ഗം പ്രഖ്യാപിച്ച് ​ഗിരീഷ് എ ഡി ⦿ കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ആം ആദ്മി പാര്‍ട്ടി എംഎല്‍എയെ ഇഡി അറസ്റ്റ് ചെയ്തു ⦿ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് തൃശൂർ പൂരത്തിൽ പങ്കെടുക്കാൻ ഫിറ്റ്നസ്; നാളെ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റും ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: ക്വിസ് മത്സരത്തിൽ ടി.പി രാഗേഷ്, അനിൽ രാഘവൻ ടീമിന് ഒന്നാം സ്ഥാനം ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് പ്രവർത്തിക്കുന്നത് 50 നിരീക്ഷകർ ⦿ ആശങ്ക വേണ്ട ഇ.വി.എം വിവിപാറ്റ് പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണ് ജില്ലാ കളക്ടര്‍ ⦿ വോട്ടെടുപ്പ് യന്ത്രങ്ങൾ കുറ്റമറ്റത്; ആശങ്കകൾ അടിസ്ഥാനരഹിതം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ രണ്ടാംഘട്ട ചെലവ് പരിശോധിച്ചു ⦿ അവശ്യസര്‍വീസിലെ ആബ്‌സെന്റി വോട്ടര്‍മാര്‍ക്ക് ഏപ്രില്‍ 20, 21, 22 തീയതികളിൽ വോട്ട് ചെയ്യാം ⦿ ഉയർന്ന താപനില മുന്നറിയിപ്പ് ⦿ ഫിനാൻഷ്യൽ മാനേജ്‌മെന്റ്‌ – എം.എസ്.എം.ഇകൾക്ക് ത്രിദിന വർക്ഷോപ്പ് ⦿ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ അവധിക്കാല കോഴ്സുകൾ ⦿ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ വിജ്ഞാനവേനൽ ഒരുങ്ങുന്നു ⦿ മുട്ടക്കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക് ⦿ നാലാംക്ലാസുകാരൻ കുളത്തിൽ മുങ്ങിമരിച്ചു ⦿ തിരുവനന്തപുരത്ത് കാണാതായ ഹെഡ് നഴ്സിനെ മരിച്ചനിലയിൽ കണ്ടെത്തി ⦿ ഇക്കുറി തിരഞ്ഞെടുപ്പ് ഭിന്നശേഷിസൗഹൃദം; തുണയായി സാക്ഷം ആപ്പ് ⦿ അസാപ് കേരളയുടെ സമ്മർ ക്യാമ്പ് ⦿ പൊതുതെളിവെടുപ്പ് മേയ് 14 ലേക്ക് മാറ്റിവച്ചു ⦿ കീം 2024 അപേക്ഷ തീയതി നീട്ടി
News

നിയമസഭാ സമ്മേളനം ഓഗസ്റ്റ്‌ 7 മുതല്‍ 24 വരെ

08 April 2021 10:28 PM

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ രാ​ജ്യ​വ്യാ​പ​ക ലോ​ക്ക്ഡൗ​ണ്‍ പ​രി​ഹാ​ര​മ​ല്ലെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ലോ​ക്ക്ഡൗ​ണ്‍ ഇ​നി സാ​ന്പ​ത്തി​ക മേ​ഖ​ല​യ്ക്ക് താ​ങ്ങാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ ഓ​ണ്‍​ലൈ​ന്‍ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ഏ​പ്രി​ല്‍ 11 മു​ത​ല്‍ 14 വ​രെ വാ​ക്സി​ന്‍ ഉ​ത്സ​വ​മാ​യി ആ​ഘോ​ഷി​ക്കും. ആ​ര്‍​ടി​പി​സി​ആ​ര്‍ ടെ​സ്റ്റു​ക​ള്‍ 70 ശ​ത​മാ​ന​മാ​യി ഉ​യ​ര്‍​ത്ത​ണം. ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ എ​ല്ലാ​വ​ര്‍​ക്കും ടെ​സ്റ്റ് ന​ട​ത്ത​ണം. കോ​വി​ഡ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് അ​ഞ്ചു ശ​ത​മാ​ന​ത്തി​നു താ​ഴെ​യാ​ക്കാ​ന്‍ പാ​ക​ത്തി​ല്‍ സം​സ്ഥാ​ന​ങ്ങ​ള്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​മാ​രോ​ട് പ്ര​ധാ​ന​മ​ന്ത്രി അ​ഭ്യ​ര്‍​ഥി​ച്ചു. ക​ര്‍​ഫ്യൂ​വി​നെ \'കൊ​റോ​ണ ക​ര്‍​ഫ്യൂ\' എ​ന്നു വി​ശേ​ഷി​പ്പി​ക്കു​ന്ന​തു ന​ല്ല​താ​യി​രി​ക്കും

രാ​ത്രി ഒ​ന്‍​പ​ത് മു​ത​ല്‍ രാ​വി​ലെ അ​ഞ്ച് വ​രെ​യോ രാ​ത്രി 10 മു​ത​ല്‍ രാ​വി​ലെ ആ​റ് വ​രെ​യോ ക​ര്‍​ഫ്യൂ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​താ​ണ് ഗു​ണ​ക​ര​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. രാ​ജ്യം നേ​രി​ടു​ന്ന​ത് ഏ​റ്റ​വും മോ​ശം സാ​ഹ​ച​ര്യ​മാ​ണ്. കോ​വി​ഡ് വ്യാ​പ​നം വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ്. വൈ​റ​സ് ബാ​ധ നി​യ​ന്ത്രി​ക്കു​ന്ന​തി​ല്‍ ചി​ല സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് വീ​ഴ്ച​പ​റ്റി. ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ലെ സാ​ഹ​ച​ര്യം ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്നു​വെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

ഏ​പ്രി​ല്‍ 11 മു​ത​ല്‍ 14 വ​രെ വാ​ക്സി​ന്‍ ഉ​ത്സ​വ​മാ​യി ആ​ഘോ​ഷി​ക്കും. ആ​ര്‍​ടി​പി​സി​ആ​ര്‍ ടെ​സ്റ്റു​ക​ള്‍ 70 ശ​ത​മാ​ന​മാ​യി ഉ​യ​ര്‍​ത്ത​ണം. ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ എ​ല്ലാ​വ​ര്‍​ക്കും ടെ​സ്റ്റ് ന​ട​ത്ത​ണം. കോ​വി​ഡ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് അ​ഞ്ചു ശ​ത​മാ​ന​ത്തി​നു താ​ഴെ​യാ​ക്കാ​ന്‍ പാ​ക​ത്തി​ല്‍ സം​സ്ഥാ​ന​ങ്ങ​ള്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​മാ​രോ​ട് പ്ര​ധാ​ന​മ​ന്ത്രി അ​ഭ്യ​ര്‍​ഥി​ച്ചു.

പൊ​തു​ജ​ന​ങ്ങ​ളി​ല്‍ രോ​ഗ​ത്തെ കു​റി​ച്ചു​ള്ള ഗൗ​ര​വം ന​ഷ്ട​പ്പെ​ട്ടു. മാ​ക്സ് ധ​രി​ക്കു​ന്ന​ത് അ​ട​ക്ക​മു​ള്ള കോ​വി​ഡ് പ്ര​തി​രോ​ധ മാ​ര്‍​ഗ​ങ്ങ​ള്‍ പി​ന്തു​ട​രാ​ന്‍ ആ​വ​ശ്യ​മാ​യ ബോ​ധ​വ​ത്ക​ര​ണം ശ​ക്തി​പ്പെ​ടു​ത്ത​ണം. കോ​വി​ഡ് നി​ര്‍​ണ​യ പ​രി​ശോ​ധ​ന ന​ട​ത്താ​നോ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് എ​ടു​ക്കാ​നോ ന​മ്മ​ള്‍ മ​റ​ക്കു​ന്നു. പ്ര​തി​രോ​ധ കു​ത്തി​വയ്​പ്പി​ല്ലാ​തെ കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ല്‍ വി​ജ​യി​ക്കാ​നാ​വി​ല്ലെ​ന്നും പ്ര​ധാ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration