Friday, April 19, 2024
 
 
⦿ കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ആം ആദ്മി പാര്‍ട്ടി എംഎല്‍എയെ ഇഡി അറസ്റ്റ് ചെയ്തു ⦿ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് തൃശൂർ പൂരത്തിൽ പങ്കെടുക്കാൻ ഫിറ്റ്നസ്; നാളെ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റും ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: ക്വിസ് മത്സരത്തിൽ ടി.പി രാഗേഷ്, അനിൽ രാഘവൻ ടീമിന് ഒന്നാം സ്ഥാനം ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് പ്രവർത്തിക്കുന്നത് 50 നിരീക്ഷകർ ⦿ ആശങ്ക വേണ്ട ഇ.വി.എം വിവിപാറ്റ് പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണ് ജില്ലാ കളക്ടര്‍ ⦿ വോട്ടെടുപ്പ് യന്ത്രങ്ങൾ കുറ്റമറ്റത്; ആശങ്കകൾ അടിസ്ഥാനരഹിതം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ രണ്ടാംഘട്ട ചെലവ് പരിശോധിച്ചു ⦿ അവശ്യസര്‍വീസിലെ ആബ്‌സെന്റി വോട്ടര്‍മാര്‍ക്ക് ഏപ്രില്‍ 20, 21, 22 തീയതികളിൽ വോട്ട് ചെയ്യാം ⦿ ഉയർന്ന താപനില മുന്നറിയിപ്പ് ⦿ ഫിനാൻഷ്യൽ മാനേജ്‌മെന്റ്‌ – എം.എസ്.എം.ഇകൾക്ക് ത്രിദിന വർക്ഷോപ്പ് ⦿ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ അവധിക്കാല കോഴ്സുകൾ ⦿ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ വിജ്ഞാനവേനൽ ഒരുങ്ങുന്നു ⦿ മുട്ടക്കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക് ⦿ നാലാംക്ലാസുകാരൻ കുളത്തിൽ മുങ്ങിമരിച്ചു ⦿ തിരുവനന്തപുരത്ത് കാണാതായ ഹെഡ് നഴ്സിനെ മരിച്ചനിലയിൽ കണ്ടെത്തി ⦿ ഇക്കുറി തിരഞ്ഞെടുപ്പ് ഭിന്നശേഷിസൗഹൃദം; തുണയായി സാക്ഷം ആപ്പ് ⦿ അസാപ് കേരളയുടെ സമ്മർ ക്യാമ്പ് ⦿ പൊതുതെളിവെടുപ്പ് മേയ് 14 ലേക്ക് മാറ്റിവച്ചു ⦿ കീം 2024 അപേക്ഷ തീയതി നീട്ടി ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളും ചിഹ്നങ്ങളും വ്യാഴാഴ്ച (ഏപ്രിൽ 18) വോട്ടിംഗ് യന്ത്രത്തിലേക്ക് ⦿ ലോക്‌സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് യന്ത്രങ്ങളുടെ കമ്മീഷനിങ് തുടങ്ങി ⦿ വീട്ടില്‍ വോട്ട്: ആശങ്ക അടിസ്ഥാനരഹിതം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ⦿ 'ചിലർക്ക് ബൈബിളിനേക്കാൾ വലുത് വിചാരധാര'; കേരളസ്റ്റോറിയിൽ ഇടുക്കി രൂപതക്കെതിരെ ലത്തീൻഅതിരൂപത മുഖപത്രം ⦿ എറണാകുളം മണ്ഡലം സ്ട്രോംഗ് റൂം, വോട്ടെണ്ണൽ കേന്ദ്രം സജ്ജീകരിക്കൽ ദർഘാസ് ക്ഷണിച്ചു ⦿ ലഹരി വസ്തുക്കളുടെ ഉപയോഗം കുടുംബബന്ധങ്ങളെ ശിഥിലമാക്കുന്നു: വനിതാ കമ്മിഷന്‍ ⦿ വോട്ടിങ് യന്ത്രങ്ങളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി ⦿ നാടിന്റെ വികസനത്തിന് വേണ്ടി എല്ലാരും വോട്ട് ചെയ്യണം: കളക്ടർ ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: സി വിജില്‍ ആപ്ലിക്കേഷൻ വഴി ജില്ലയിൽ ഇതുവരെ ലഭിച്ചത് 17677 പരാതികൾ ⦿ ചാലക്കുടി മണ്ഡലം സ്ട്രോംഗ് റും, വോട്ടെണ്ണൽ കേന്ദ്രം സജ്ജീകരിക്കൽ: ദർഘാസ് ക്ഷണിച്ചു ⦿ അപ്പർ കുട്ടനാട്ടിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: പൊതുജനങ്ങൾക്കായി ക്വിസ് മത്സരം ⦿ വോട്ടർ ബോധവത്കരണത്തിനായി കയാക്കിംഗ് സംഘടിപ്പിച്ചു ⦿ ചെലവ് രജിസ്റ്റർ പരിശോധന വ്യാഴാഴ്ച
News Health

റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു; മുവാറ്റുപുഴയിൽ വിദ്യാർഥിനിക്ക് ദാരുണാന്ത്യം

31 March 2021 10:03 PM

45 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും ഏപ്രില്‍ ഒന്നു മുതല്‍ കോവിഡ് വാക്‌സിന്‍ നല്‍കാനൊരുങ്ങുകയാണ് ഇന്ത്യ. ഈ സാഹചര്യത്തില്‍, കുത്തിവയ്‌പെടുത്തു കഴിഞ്ഞാല്‍ മദ്യപിക്കാന്‍ കഴിയില്ലേയെന്ന ചോദ്യം പൊതുവെ ഉയരുന്നുണ്ട്.

വാക്‌സിന്‍ ലഭിച്ച ശേഷം നിങ്ങള്‍ മദ്യം ഒഴിവാക്കണോ?

വാക്‌സിന്‍ എടുത്തതുകൊണ്ട് മാത്രം നിങ്ങള്‍ മദ്യപാനത്തില്‍നിന്നു വിട്ടുനില്‍ക്കേണ്ട ആവശ്യമില്ല. മദ്യത്തിന്റെ ഉപഭോഗം കൊറോണ വൈറസ് അണുബാധയ്ക്കെതിരായ വാക്സിനെ നിഷ്ഫലമാക്കുന്നില്ല.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഈ കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്ത പതിവായി ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങളില്‍ [//www.mohfw.gov.in/covid_vaccination/ vaccination/faqs.html] നിങ്ങള്‍ക്ക് സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശം പരിശോധിക്കാം.

\"വിദഗ്ധരുടെ അഭിപ്രായത്തില്‍, മദ്യം വാക്‌സിനുകളുടെ ഫലപ്രാപ്തിയെ ബാധിച്ചതായി തെളിവുകളില്ല,\" എന്ന് മദ്യത്തെയും വാക്‌സിനെയും കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ആരോഗ്യ മന്ത്രാലയം പറയുന്നു.
മദ്യപാനത്തെയും വാക്‌സിനേഷനെയും സംബന്ധിച്ച്‌ മറ്റ് നിയന്ത്രണ ഏജന്‍സികള്‍ പറയുന്നത് എന്ത്?

വാക്‌സിന്‍ ഡോസുകള്‍ സ്വീകരിക്കുന്നതിനു മുന്‍പോ, അതിനിടയിലോ, അവയ്ക്കു ശേഷമോ മദ്യപിക്കാന്‍ കഴിയുമോ എന്നതിനെക്കുറിച്ച്‌ യുഎസിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനോ (സിഡിസി) സര്‍ക്കാരോ അല്ലെങ്കില്‍ യുകെയിലെ പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടോ പ്രത്യേക ഔദ്യോഗിക ഉപദേശം നല്‍കിയിട്ടില്ല.

\"കോവിഡ് -19 വാക്സിനുകളുടെ ഫലപ്രാപ്തിയെ മദ്യപാനം തടസപ്പെടുത്തുന്നുവെന്നതിന് നിലവില്‍ തെളിവുകളൊന്നുമില്ല. ഇതിനെക്കുറിച്ച്‌ ആശങ്കയുള്ള ആരെയും അവരുടെ ഡോക്ടറുമായി സംസാരിക്കാനാണ് ഞങ്ങള്‍ ഉപദേശിക്കുക,\" യുകെയിലെ സ്വതന്ത്ര നിയന്ത്രണ ഏജന്‍സിയായ മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്‌ട്‌സ് റെഗുലേറ്ററി ഏജന്‍സി (എംഎച്ച്‌ആര്‍എ) പറഞ്ഞു.

വാക്‌സിനേഷന്‍ അനുഭവത്തില്‍നിന്നുള്ള തെളിവുകള്‍ എന്താണ് കാണിക്കുന്നത്?

ബ്ലൂംബെര്‍ഗ് ശേഖരിച്ച കണക്കുകള്‍ പ്രകാരം വിവിധ കോവിഡ് -19 വാക്‌സിനുകളുടെ 57.4 കോടി ഡോസാണ് 141 രാജ്യങ്ങളിലായി മാര്‍ച്ച്‌ 31 വരെ നല്‍കിയിയിരിക്കുന്നത്. അമേരിക്കക്കാര്‍ക്ക് 14.8 കോടി ഡോസുകള്‍ ലഭിച്ചു. അവിടുത്തെ ജനസംഖ്യയുടെ 23 ശതമാനം വരും ഇത്. യുകെയില്‍ 3.5 കോടി ഡോസുകള്‍ നല്‍കിയിട്ടുണ്ട്, ഇത് ഏകദേശം ജനസംഖ്യയുടെ 26 ശതമാനം വരും. ഇന്ത്യയില്‍ 6.2 കോടി ഡോസുകള്‍ നല്‍കി.

ഈ വിശാലമായ സംഖ്യകളില്‍, മദ്യപാനത്തിന്റെ ഫലമായി വാക്‌സിന്‍ ഫലപ്രാപ്തി കുറയുന്നതായുള്ള റിപ്പോര്‍ട്ട് ഇതുവരെ വന്നിട്ടില്ല. ആന്റിബോഡികളുടെ രൂപപ്പെടലിനു മദ്യം തടസമാകില്ലെന്ന് ലോകമെമ്ബാടുമുള്ള ഡോക്ടര്‍മാര്‍ സമ്മതിക്കുന്നു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration