ലൂസിഫറിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചു | VIDEO
ലൂസിഫറിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചു
മോഹൻലാൽ നായകനായ പ്രിത്വിരാജിന്റെ ആദ്യ സംവിധാന സംരംഭത്തിന്റെ രണ്ടാം ഭാഗം ഉറപ്പിച്ചു. കൊച്ചിയിൽ ആശിർവാദ് സിനിമാസിൽ നടന്ന ചടങ്ങിലാണ് പ്രഖ്യാപനം ഉണ്ടായത്. ലൂസിഫർ തിരക്കഥാകൃത്ത് മുരളി ഗോപിയുടെയും മോഹൻലാലിന്റേയും സാനിധ്യത്തിൽ പൃഥ്വിരാജ് തന്നെയാണ് പ്രഖ്യാപനം നടത്തിയത്.L2 EMPURAAN എന്നായിരിക്കും ചിത്രത്തിൻറെ പേര്.
ഇപ്പോഴത്തെ ലൂസിഫറിന്റെ മുൻപ് നടന്ന കഥയും അതിന്റെ തുടർകഥയുമാണ് ഇനി വരാൻ പോകുന്നത്.L2 EMPURAAN പ്രഖ്യാപനത്തോടൊപ്പം എന്ന ടൈറ്റിലോടുകൂടിയ വിഡിയോയും പുറത്തു വിട്ടു.