വീണ്ടും മഴ- കളി തടസപ്പെട്ടു: മഴ നിയമം പാകിസ്താന് തലവേദന
വീണ്ടും മഴ: കളി തടസപ്പെട്ടു. മഴ നിയമം പാകിസ്താന് തലവേദനയാകും. 6 വിക്കറ്റുകള്‍ നഷ്ടപ്പെട്ട പാകിസ്താന് ഈ സമയം മഴ നിയമപ്രകാരം മത്സരം കൈവിട്ടുപോകും. മഴ നിയമ പ്രകാരം വേണ്ട റണ്‍സിനെക്കാള്‍ 86 റണ്‍സിനു ഇപ്പോഴും പാകിസ്ഥാന് പുറകില്‍ ആണ്